ഓണാഘോഷ വേദിയില്‍ നിയമസഭ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം | ഓണാഘോഷ വേദിയില്‍ നൃത്തച്ചുവട് വയ്ക്കുന്നതിനിടെ നിയമസഭയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വയനാട് ബത്തേരി സ്വദേശി ജുനൈസ് ആണ് മരിച്ചത്. 46 വയസായിരുന്നു. നിയസഭാഹാളില്‍ സംഘടിപ്പിച്ച ഓണഘോഷത്തില്‍ ഡാന്‍സ് കളിക്കുന്നതിനിടെ മൂന്ന് മണിയോടെയാണ് സംഭവം. കുഴഞ്ഞുവീണ ജുനൈസിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും …

ഓണാഘോഷ വേദിയില്‍ നിയമസഭ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു Read More

റിസോര്‍ട്ട് പദ്ധതിയുടെ പേരില്‍ 60 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പിടിയില്‍

തൃശൂര്‍ | തിരുവില്വാമലയില്‍ റിസോര്‍ട്ട് പദ്ധതിയുടെ പേരില്‍ 60 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ ചിലന്തി ജയശ്രി എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടില്‍ ജയശ്രി (61) അറസ്റ്റിൽ. ആയുര്‍ റിവര്‍ വ്യൂ റിസോര്‍ട്ട് എന്ന പേരില്‍ ഒരു പ്രൊജക്റ്റ് …

റിസോര്‍ട്ട് പദ്ധതിയുടെ പേരില്‍ 60 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പിടിയില്‍ Read More

പ്രസാദം നല്‍കിയില്ല : ക്ഷേത്ര ജീവനക്കാരനെ ഭക്തര്‍ മര്‍ദിച്ചു കൊലപ്പെടുത്തി

ഡല്‍ഹി | ഡല്‍ഹി കല്‍ക്കാജി ക്ഷേത്രത്തില്‍ പ്രസാദം നല്‍കാത്തതിന് ക്ഷേത്ര ജീവനക്കാരനെ ഭക്തര്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ഓ​ഗസ്റ്റ് 29 വെള്ളിയാഴ്ച രാത്രിയാണ് 35കാരനായ യോഗേന്ദ്ര സിങ്ങ് കൊല്ലപ്പെട്ടത്. ഒരു കൂട്ടം ഭക്തര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുന്ന സി സി ടി വി …

പ്രസാദം നല്‍കിയില്ല : ക്ഷേത്ര ജീവനക്കാരനെ ഭക്തര്‍ മര്‍ദിച്ചു കൊലപ്പെടുത്തി Read More

മിസ്സിംഗ് കേസുകളിലെ പുനരന്വേഷണം : സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വിജിലിനായുള്ള തെരച്ചില്‍ ഇന്നും തുടരും

കോഴിക്കോട് | സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വെസ്റ്റ്ഹില്‍ സ്വദേശി വിജിലിനായുള്ള തെരച്ചില്‍ സരോവരത്ത് ഇന്നും തുടരും. സരോവരം പാര്‍ക്കിനോട് ചേര്‍ന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല .2019 മാര്‍ച്ചില്‍ ആണ് വിജിലിനെ കാണാതായത്. ലഹരി …

മിസ്സിംഗ് കേസുകളിലെ പുനരന്വേഷണം : സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വിജിലിനായുള്ള തെരച്ചില്‍ ഇന്നും തുടരും Read More

പത്ത് വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം

കാസർകോട് | കാഞ്ഞങ്ങാട് പടന്നക്കാട് പത്ത് വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ . കുടക് സ്വദേശി സൽമാനെയാണ് ഹോസ്‌ദുർഗ് ഫാസ്‌റ്റ്‌ ട്രാക്ക്‌ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതി മരണം വരെ ജയിലിൽ കഴിയണമെന്ന് കോടതി …

പത്ത് വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ 25-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ വീതവും വയനാട് ജില്ലയില്‍ …

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു Read More

സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം | സ്വകാര്യ ആശുപത്രിയിലെ നഴ്സ് പേയിങ്ങ് ഗസ്റ്റായി കഴിയുന്ന വീട്ടില്‍ മരിച്ച നിലയില്‍. ആറ്റിങ്ങല്‍ സ്വദേശി അഞ്ജലി (28) ആണ് മരിച്ചത്. നെയ്യാറ്റിന്‍കരയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത് മറ്റു മൂന്നു പേര്‍ക്കൊപ്പമാണ് അഞ്ജലി …

സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങി മരിച്ച നിലയില്‍ Read More

മലപ്പുറം വെങ്കുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ നിര്യാതനായി

ജിദ്ദ|മലപ്പുറം ജില്ലയിലെ ഊരകം വെങ്കുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ നിര്യാതനായി. നെല്ലിപ്പറമ്പ് പരേതനായ കണ്ണന്തൊടി ഈസ ഹാജിയുടെ മകൻ അബ്ദുൽ മുനീർ (46) ആണ് മരിച്ചത്. മയ്യത്ത് മക്കയിൽ കബറടക്കും. മുനീറിന്റെ കുടുംബം സന്ദർശന വിസയിൽ മക്കയിൽ ആണുള്ളത്. കെഎംസിസിയുടെ …

മലപ്പുറം വെങ്കുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ നിര്യാതനായി Read More

കേരളത്തിലേക്ക് എം ഡി എം എ കടത്ത് : നൈജീരിയന്‍ സ്വദേശി ബെംഗളൂരുവിൽ പിടിയിലായി

തിരുവനന്തപുരം | കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്നതിലെ പ്രധാനി ബെംഗളൂരുവിൽ പിടിയിലായി. നൈജീരിയന്‍ സ്വദേശിയായ ഡിയോ ലയണലിനെയാണ് തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയത്. മാസങ്ങള്‍ക്ക് മുമ്പ് 110 ഗ്രാം എം ഡി എം എയുമായി തിരുവനന്തപുരത്ത് രണ്ട് …

കേരളത്തിലേക്ക് എം ഡി എം എ കടത്ത് : നൈജീരിയന്‍ സ്വദേശി ബെംഗളൂരുവിൽ പിടിയിലായി Read More

കാറും ലോറിയും കൂട്ടിയിടിച്ച് മദ്ധ്യവയസ്കൻ മരിച്ചു.

പാലാ | കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 58 കാരന്‍ മരിച്ചു. പാലാ കിടങ്ങൂരില്‍ ഇന്ന് (11.08.2025) രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. ഇടുക്കി ബൈസണ്‍ വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ ആണ് മരിച്ചത് ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണം കാര്‍ …

കാറും ലോറിയും കൂട്ടിയിടിച്ച് മദ്ധ്യവയസ്കൻ മരിച്ചു. Read More