കോഴിക്കോട് നഗരത്തില്‍ ട്രാവല്‍സ് ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി: സംഭവത്തിൽ നാലുപേര്‍ അറസ്റ്റില്‍

  കോഴിക്കോട്: നഗരത്തില്‍ ചെറൂട്ടി റോഡില്‍ തോക്കുചൂണ്ടി ട്രാവല്‍സ് ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശികളായ സുലൈമാന്‍, നിസാര്‍, പൊക്കുന്ന് സ്വദേശി ഷമീര്‍, എരഞ്ഞിക്കല്‍ സ്വദേശി ഷംനാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.’വൈ ഗോ ഹോളിഡേയ്‌സ്’ ഉടമ …

കോഴിക്കോട് നഗരത്തില്‍ ട്രാവല്‍സ് ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി: സംഭവത്തിൽ നാലുപേര്‍ അറസ്റ്റില്‍ Read More

നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിക്കുനേരെ ആക്രമണം : യുവാവ് അറസ്റ്റിൽ

കൊച്ചി: വിമാനത്താവളത്തിൽ യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. നിലമ്പൂർ സ്വദേശിയും ലോർഡ് കൃഷ്ണ ഫ്ലാറ്റിൽ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി വീട്ടിൽ സെബിൻ ബെന്നി (30)യെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ടെർമിനലിലെ കാർ പാർക്കിങ് ഏരിയയിൽ വെച്ചായിരുന്നു ഇയാൾ യുവതിയെ മർദിച്ചത്. …

നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിക്കുനേരെ ആക്രമണം : യുവാവ് അറസ്റ്റിൽ Read More

രണ്ടുകോടിയുടെ വജ്രവുമായി മലപ്പുറം സ്വദേശി കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍

  കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടു കോടിയിലധികം രൂപ വിലമതിക്കുന്ന വജ്രം പിടിച്ചെടുത്തു. ഒക്ടോബർ 14 ചൊവ്വാഴ്ച എയര്‍ ഏഷ്യ വിമാനത്തില്‍ ബാങ്കോക്കിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയില്‍നിന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വജ്രം പിടികൂടിയത്. വിശദമായി അന്വേഷണം നടത്തും …

രണ്ടുകോടിയുടെ വജ്രവുമായി മലപ്പുറം സ്വദേശി കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍ Read More

കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം

കണ്ണൂര്‍/മലപ്പുറം | കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ചെമ്പന്തൊട്ടിയിലെ ചെങ്കല്‍ ക്വാറിയിലാണ് സംഭവം. അസം സ്വദേശികളായ ജോസ് (35),രാജേഷ്ഴി (25)എന്നിവരാണ് മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച ഉച്ചക്കുശേഷം 1.30 നും 1.45 നും ഇടയിൽലാണ് സംഭവം ഉച്ചഭക്ഷണത്തിനുശേഷം അവർ ജോലി …

കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം Read More

തിരുവല്ലായിൽ നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

. തിരുവല്ല | നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. റാന്നി-പെരുനാട് ളാഹ വെട്ടിച്ചുവിട്ടില്‍ വീട്ടില്‍ ശരത്ത് ലാല്‍ (22)നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ശരത് ലാലിനെ …

തിരുവല്ലായിൽ നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ Read More

പാലക്കാട് 62കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

പാലക്കാട് | പാലക്കാട് ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കൊടുമ്പ് സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ 5 ഞായറാഴ്ച കടുത്ത പനിയെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അപസ്മാര ലക്ഷണങ്ങള്‍ കൂടി പ്രകടിപ്പിച്ചതോടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ …

പാലക്കാട് 62കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു Read More

പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം| കുളത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുളത്തൂർസ്വദേശിയായ അഭിജിത്ത്(34) ആണ് അറസ്റ്റിലായത്. റേഷൻകടവ് സ്വദേശിയായ പ്ലസ്ടു വിദ്യാർഥിക്കു നേരെയാണ് ആ്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ പത്തോളം …

പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More

യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുന്നംകുളം | തൃശൂരിലെ കുന്നംകുളം ചൊവ്വന്നൂരില്‍ യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ചൊവ്വന്നൂര്‍ സ്വദേശി സണ്ണിയെ പോലീസ് പിടികൂടി. ഇയാളുടെ ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയിലായിരുന്നു മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വീട് …

യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

കഞ്ചാവും ബ്രൗണ്‍ഷുഗറുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

വിഴിഞ്ഞം: ബ്രൗണ്‍ഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. വിഴിഞ്ഞം മുക്കോല മേഖലയിലെ ക്യാമ്പുകളിലുളള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍ക്കുന്നതിനായി കൊണ്ടുവന്ന ലഹരി വസ്തുക്കളാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. പശ്ചിമ ബംഗാള്‍ സ്വദേശി രാകേഷ് മണ്ഡലാണ് (23) നെയ്യാറ്റിന്‍കര എക്സൈസ് …

കഞ്ചാവും ബ്രൗണ്‍ഷുഗറുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍ Read More

മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു

കൊച്ചി | മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂവാറ്റുപുഴ ഇലാഹിയ കോളേജ് വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. എറണാകുളം പിറവത്താണ് സംഭവം. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ ഏലിയാസ് (23) ആണ് മരിച്ചത്. കാണാതായ മാനന്തവാടി സ്വദേശി അർജുനായി (23) തിരച്ചിൽ തുടരുകയാണ്. …

മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു Read More