മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന് ജാമ്യം

ഭോപാല്‍ | മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന്‍ ഗോഡ്‌വിന് ജാമ്യം. സി എസ് ഐ വൈദികനും മലയിന്‍കീഴ് സ്വദേശിയുമാണ് ഗോഡ്‌വിന്‍. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നു. എന്നാല്‍, പോലീസ് കേസ് ഡയറി ഹാജരാക്കാതിരുന്നതിനാല്‍ കേസ് നവംബർ 6 …

മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന് ജാമ്യം Read More

വെള്ളാപ്പള്ളി നടേശനെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ട ചേര്‍ത്തല സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

.    മാരാരിക്കുളം (ആലപ്പുഴ): എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചേര്‍ത്തല കളവംകോട് സ്വദേശിക്കെതിരെയാണ് പരാതി. സംഭവത്തിൽ ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചു.  എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് വി. ചന്ദ്രദാസാണ് …

വെള്ളാപ്പള്ളി നടേശനെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ട ചേര്‍ത്തല സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു Read More

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട്| പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിരയാണ് കൊല്ലപ്പെട്ടത്. 60 വയസ്സായിരുന്നു. ഭര്‍ത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് നിഗമനം. സംഭവത്തില്‍ വാസുവിനെ പോലീസ് പിടികൂടി. 2025 ഒക്ടോബർ 29 ബുധനാഴ്ച പുലർച്ചെ ആണ് …

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു Read More

കള്ളവൗച്ചറുകള്‍ എഴുതി 9 ലക്ഷം രൂപ തട്ടിയെടുത്ത റസ്റ്ററന്റ് മാനേജര്‍ അറസ്റ്റില്‍

.  വിഴിഞ്ഞം (തിരുവനന്തപുരം): അവധിയിലുളള ജീവനക്കാരുടെ ശമ്പളം എഴുതിയെടുത്തും സാധനങ്ങളെത്തിക്കുന്നവരുടെ പേരില്‍ വാങ്ങുന്ന വിലയേക്കാള്‍ അധികവിലയെഴുതിയും പണം തട്ടിയെടുത്ത റസ്റ്ററന്റ് മാനേജര്‍ അറസ്റ്റില്‍. വിഴിഞ്ഞത്തെ ‘കടല്‍’ റസ്റ്ററന്റിലെ മാനേജരായ കണ്ണൂര്‍ ചിറക്കര സ്വദേശി മുഹമ്മദ് ദില്‍ഷാദി(38)നെയാണ് റസ്റ്ററന്റ് ഉടമയുടെ പരാതിയില്‍ വിഴിഞ്ഞം …

കള്ളവൗച്ചറുകള്‍ എഴുതി 9 ലക്ഷം രൂപ തട്ടിയെടുത്ത റസ്റ്ററന്റ് മാനേജര്‍ അറസ്റ്റില്‍ Read More

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ

കൊച്ചി | സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് …

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ Read More

കൊടുങ്ങല്ലൂരില്‍ യുവാവിന് ക്രൂരമര്‍ദനം

. തൃശൂര്‍|തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവാവിനെ യുവാവിന് ക്രൂരമര്‍ദനം.. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനാണ് മര്‍ദനമേറ്റത്. സുദർശന്റെ ജനനേന്ദ്രിയം മുറിച്ചതായും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയില്‍ കണ്ടെത്തി. നഗ്‌നനായി റോഡിലുപേക്ഷിച്ച നിലയിലാണ് സുദര്‍ശനെ കണ്ടെത്തിയത്. . മര്‍ദിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞദിവസം …

കൊടുങ്ങല്ലൂരില്‍ യുവാവിന് ക്രൂരമര്‍ദനം Read More

വൈദ്യുതാഘാതമേറ്റ് ഹോട്ടല്‍ തൊഴിലാളി മരിച്ചു

മലപ്പുറം | നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് വൈദ്യുതാഘാതമേറ്റ് ഹോട്ടല്‍ തൊഴിലാളി മരിച്ചു. . ഉപ്പുവള്ളി സ്വദേശി പടിഞ്ഞാറെ വീട്ടില്‍ ചന്ദ്രന്‍ (62) ആണ് മരിച്ചത്. നടന്നുപോവുകയായിരുന്ന ചന്ദ്രന്റെ ദേഹത്തേക്ക് വൈദ്യുത കമ്പി പൊട്ടി വീഴുകയായിരുന്നു. ഒക്ടോബർ 23 വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. …

വൈദ്യുതാഘാതമേറ്റ് ഹോട്ടല്‍ തൊഴിലാളി മരിച്ചു Read More

മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്|കോഴിക്കോട് പന്നിയങ്കരയില്‍ ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പന്നിയങ്കര സ്വദേശി ശാന്തയാണ് മരിച്ചത്. മായംപള്ളി ദേവീക്ഷേത്രത്തിന് സമീപം ഒക്ടോബർ 21 ന് രാവിലെയാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരക്കൊമ്പ് തലയില്‍ …

മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം Read More

മൊസാംബിക്ക് ബോട്ട് അപകടം : ശ്രീരാഗ് രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു

കൊല്ലം | മൊസാംബിക്ക് ബോട്ട് അപകടത്തില്‍ കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട് കാണാതായിരുന്ന ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി തിരിച്ചറിഞ്ഞതായി കുടുംബത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഒക്ടോബർ 16 വ്യാഴാഴ്ചയാണ് ക്രൂ ചേഞ്ചിനിടെ ശ്രീരാഗ് ഉള്‍പ്പെടെ കടലില്‍ …

മൊസാംബിക്ക് ബോട്ട് അപകടം : ശ്രീരാഗ് രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു Read More

അയര്‍ക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിനിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

കോട്ടയം | അയര്‍ക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിനി അല്‍പ്പാനയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൃതദേഹം കുഴിച്ചട്ട സ്ഥലം പ്രതിയായ ഭര്‍ത്താവ് സോണി പോലീസിനു കാണിച്ചു കൊടുക്കുകയായിരുന്നു. പ്രതിയുമായി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലില്‍ തലയിടിപ്പിച്ചാണ് അല്‍പ്പാനയെ …

അയര്‍ക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിനിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി Read More