തമിഴ്നാട്ടില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം ; 16 പേർ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍
ചെന്നൈ: തമിഴ്നാട്ടില്‍ മഴ നിർത്താതെ പെയ്യുകയാണ്. ചെന്നൈ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് പലയിടത്തും ഉണ്ാടയിട്ടുളളത്. വരും ദിവസങ്ങളിലും പല ജില്ലകളിലും മഴ തുടരുമെന്നു മുന്നറിയിപ്പുണ്ട്. വിവിധ സംഭവങ്ങളിലായി സംസ്ഥാനത്ത് 16 പേർ മരിച്ചതായി …
തമിഴ്നാട്ടില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം ; 16 പേർ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍ Read More