പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഗൈനിക് വിഭാഗം ആരംഭിക്കുന്നു
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഏപ്രിൽ അവസാനത്തോടെ താലൂക്ക് ആശുപത്രിയിൽ ഗൈനിക് വിഭാഗം പ്രവർത്തനമാരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സന്ദർശനത്തിന് ശേഷം ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. ഇതിനായി വിശദമായ എസ്റ്റിമേറ്റും റിപ്പോർട്ടും മാർച്ച് 30നകം …
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഗൈനിക് വിഭാഗം ആരംഭിക്കുന്നു Read More