ജലസംരക്ഷണം സംബന്ധിച്ച് രാജ്യവ്യാപകപ്രചാരണം നടത്തണമെന്ന് ഉപരാഷ്ട്രപതി
ന്യൂ ഡൽഹി: ജലസംരക്ഷണത്തിനായി രാജ്യവ്യാപകമായി പ്രചാരണം നടത്തണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. ഓരോ തുള്ളി ജലവും സംരക്ഷിക്കുന്നതിനായി ഒരു ജലയോദ്ധാവാകാൻ ഓരോ പൗരനോടും അദ്ദേഹം അഭ്യർത്ഥിച്ചു. പ്ലാസ്റ്റിക് ബാഗുകൾ, ഡിറ്റർജന്റുകൾ, മനുഷ്യരുടെ മാലിന്യങ്ങൾ, മറ്റു മാലിന്യങ്ങൾ, …
ജലസംരക്ഷണം സംബന്ധിച്ച് രാജ്യവ്യാപകപ്രചാരണം നടത്തണമെന്ന് ഉപരാഷ്ട്രപതി Read More