രാ​​​ജ്യം താ​​​മ​​​സി​​​യാ​​​തെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യാ​​​കും : പ്രധാനമന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യം താ​​​മ​​​സി​​​യാ​​​തെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യാ​​​കു​​​മെ​​​ന്ന് ബ​​​ജ​​​റ്റി​​​നു​​​ശേ​​​ഷം രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.നൂ​​​റ്റി​​​നാ​​​ൽ​​​പ​​​ത് കോടി ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന ച​​​രി​​​ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ ബ​​​ജ​​​റ്റെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. രാ​​​ജ്യം ഓ​​​രോ ദി​​​വ​​​സ​​​വും വ​​​ള​​​രു​​​ക​​​യാ​​​ണ്. വ​​​ലി​​​യ വ്യ​​​വ​​​സാ​​​യ ക​​​രാ​​​റു​​​ക​​​ളി​​​ല്‍ ഒ​​​പ്പി​​​ടു​​​ന്നു. …

രാ​​​ജ്യം താ​​​മ​​​സി​​​യാ​​​തെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യാ​​​കും : പ്രധാനമന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി Read More

രാജ്യം ദുഷ്കരമായ അവസ്ഥ നേരിടുമ്പോൾ ഭാവനാവിഷയങ്ങളുമായി വരരുത് :റോഹിംഗ്യകളോട് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യം ദുഷ്കരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സമയത്ത് ഭാവനാത്മകമായ ആശയങ്ങളുമായി വരരുതെന്ന് റോഹിംഗ്യൻ അഭയാർഥികളോട് സുപ്രീംകോടതി. കേന്ദ്രസർക്കാർ 43 റോഹിംഗ്യൻ അഭയാർഥികളെ ബലമായി നാടുകടത്തി കടലിൽ ഉപേക്ഷിച്ചുവെന്നു കാട്ടിയുള്ള ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശമുണ്ടായത്. നാടുകടത്തൽ നടപടി …

രാജ്യം ദുഷ്കരമായ അവസ്ഥ നേരിടുമ്പോൾ ഭാവനാവിഷയങ്ങളുമായി വരരുത് :റോഹിംഗ്യകളോട് സുപ്രീംകോടതി Read More

രാജ്യത്ത് പ്രശ്നബാധിത മേഖലകളിൽ ബ്ലാക്ക് ഔട്ട് ആചരിച്ചു

ന്യൂഡല്‍ഹി | വ്യോമാക്രമണത്തെ തടുക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി രാജ്യത്ത് ബ്ലാക്ക് ഔട്ട് ആചരിച്ചു. രാത്രി എട്ട് മുതല്‍ 15 മിനുട്ട് നേരമാണ് പ്രശ്നബാധിത മേഖലകളിൽ ബ്ലാക്ക് ഔട്ട് നടത്തിയത്. ഡല്‍ഹി നഗരം രാത്രി എട്ട് മുതല്‍ 15 മിനുട്ട് നേരം പൂര്‍ണമായും …

രാജ്യത്ത് പ്രശ്നബാധിത മേഖലകളിൽ ബ്ലാക്ക് ഔട്ട് ആചരിച്ചു Read More

ഐഎസ്‌ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7 ന് നടക്കും

ശ്രീഹരിക്കോട്ട: ബഹിരാകാശത്തുവച്ച്‌ രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടി യോജിപ്പിച്ച്‌ ഒന്നാക്കുന്ന ഐഎസ്‌ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7 ചൊവ്വാഴ്ച രാവിലെ നടക്കും.രാവിലെ ഒന്പതിനും പത്തിനും ഇടയിലാകും ഉപഗ്രഹങ്ങളുടെ കൂടിച്ചേർക്കല്‍ നടക്കുക. കൂടിച്ചേരല്‍ ദൗത്യം ഐഎസ്‌ആർഒ തത്‌സമയം സംപ്രേഷണം ചെയ്യും വിജയിച്ചാല്‍ ബഹിരാകാശ …

ഐഎസ്‌ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7 ന് നടക്കും Read More

രാജ്യം നേരിടുന്ന വെല്ലുവിളികളില്‍നിന്നു ശ്രദ്ധ തിരിക്കാൻ മോദിക്ക് നെഹ്റുവിനെ കടന്നാക്രമിക്കേണ്ടത് അത്യാവശ്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്

ഡല്‍ഹി: മുൻ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി തുടർച്ചയായി കടന്നാക്രമിക്കുന്നത് സ്വന്തം തോല്‍വികളില്‍നിന്നു ശ്രദ്ധ തിരിക്കാനെന്നു കോണ്‍ഗ്രസ്. മോദി മൗനം പാലിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്‍റെ വെല്ലുവിളികളില്‍നിന്നു ശ്രദ്ധ തിരിക്കാൻ അദ്ദേഹത്തിന് നെഹ്റുവിന്‍റെ പേര് അത്യാവശ്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് …

രാജ്യം നേരിടുന്ന വെല്ലുവിളികളില്‍നിന്നു ശ്രദ്ധ തിരിക്കാൻ മോദിക്ക് നെഹ്റുവിനെ കടന്നാക്രമിക്കേണ്ടത് അത്യാവശ്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് Read More

മെയ്തെയ്കളായ 20 വിദ്യാർഥികളെ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കൊരുക്കിയതു വിവാദമായി

ഇംഫാൽ : പതിനെട്ടു മാസം പിന്നിട്ട മണിപ്പുർ സംഘർഷം പരിഹാരമില്ലാതെ തുടരുന്നതിനിടെ, മെയ്തെയ്കളായ 20 വിദ്യാർഥികളെ സൈനിക ചെലവില്‍ ഡല്‍ഹിയിലെത്തിച്ചു രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കൊരുക്കിയതു വിവാദമായി.”ഓപ്പറേഷൻ സദ്ഭാവന’യുടെ കീഴില്‍ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്സ് സംഘടിപ്പിച്ച പത്തു ദിവസത്തെ …

മെയ്തെയ്കളായ 20 വിദ്യാർഥികളെ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കൊരുക്കിയതു വിവാദമായി Read More

ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം ഡിസംബര്‍ 16: ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുവനന്തപുരത്ത് നടത്തിയ സംയുക്താസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തെ കേരളത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുന്നു. രാജ്യത്തെ ഇപ്പോഴത്തെ …

ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍ Read More

റഫാല്‍ ഇടപാട് കേസ്: രാഹുല്‍ ഗാന്ധി രാജ്യത്തിനോട് മാപ്പ് പറയണമെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി നവംബര്‍ 14: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ജനങ്ങളോടും നരേന്ദ്രമോദിയോടും മാപ്പ് പറയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്. റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയത് പുനഃപരിശോധിക്കണമെന്ന …

റഫാല്‍ ഇടപാട് കേസ്: രാഹുല്‍ ഗാന്ധി രാജ്യത്തിനോട് മാപ്പ് പറയണമെന്ന് രവിശങ്കര്‍ പ്രസാദ് Read More