കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കൃഷി മന്ത്രി
ദില്ലി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും എന്നാല്‍ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍. രണ്ടാം മോദി സര്‍ക്കാരിന്റെ പുനഃസംഘടനക്കുശേഷമുളള ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പ്രതികരണം. എപിഎംസികള്‍ വഴി ഒരുലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. …
കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കൃഷി മന്ത്രി Read More