റിപ്പോര്‍ട്ട്

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്

By ന്യൂസ് ഡെസ്ക് February 1, 2023
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. രാവിലെ 11 ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. ഒന്‍പതു സംസ്ഥാന നിയമസഭകളിലേക്ക് ഈവര്‍ഷവും ലോക്‌സഭയിലേക്ക് അടുത്തവര്‍ഷവും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ...
Read full story