ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തായി പുതിയ ലാബ്

കൊച്ചി: ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ മികവ് പുലർത്താൻ സജ്ജീകരിച്ച മൈക്രോബയോളജി ഫുഡ് ടെസ്റ്റിംഗ് ലാബ് തുറന്നു.കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനായി സജ്ജീകരിച്ച ലാബ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. ഓണ്‍ലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ് …

ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തായി പുതിയ ലാബ് Read More

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവ് മോദി, എട്ടാമതായി ബൈഡന്‍; സര്‍വേ ഫലം പുറത്ത്

ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ കണക്കനുസരിച്ച്, 76% റേറ്റിംഗോടെയാണ് മോദി ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്. സര്‍വേയില്‍ 66 ശതമാനം റേറ്റിംഗ് നേടിയ മെക്‌സിക്കൻ പ്രസിഡന്റ് …

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവ് മോദി, എട്ടാമതായി ബൈഡന്‍; സര്‍വേ ഫലം പുറത്ത് Read More

പ്രധാനമന്ത്രിയുടെ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു. 2023 സെപ്തംബർ 19 നാണ് ചാനൽ ആരംഭിച്ചത് . ഒപ്പം ചാനൽ ഫോളോ ചെയ്യാനുള്ള ലിങ്കും അദ്ദേഹം പങ്കിട്ടു. ഒരു ട്വിറ്റർ ( എക്സ്) പോസ്റ്റിൽ, പ്രധാനമന്ത്രി അറിയിച്ചു. ‘ഇന്ന് എന്റെ …

പ്രധാനമന്ത്രിയുടെ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു. Read More

കേന്ദ്രമന്ത്രിസഭാ അംഗീകാരം നല്‍കിയപി.എം വിശ്വകര്‍മ്മ പദ്ധതി എന്താണ്? അറിയേണ്ടതെല്ലാം

ഇന്ത്യന്‍ ഗ്രാമ-നഗരങ്ങളിലെ പരമ്പരാഗത കൈത്തൊഴിലാളികളെയും കരകൗശല തൊഴിലാളികളേയും പിന്തുണയ്ക്കുന്നതിനുള്ള പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം വിശ്വകര്‍മ്മയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പദ്ധതിയുടെ സാമ്പത്തിക ചെലവിനായി 13,000 കോടി രൂപ വകയിരുത്തി. ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി വിശ്വകര്‍മ്മയ്ക്ക് കീഴില്‍ പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ഉള്‍പ്പെടുത്തും. പ്രധാനമന്ത്രി …

കേന്ദ്രമന്ത്രിസഭാ അംഗീകാരം നല്‍കിയപി.എം വിശ്വകര്‍മ്മ പദ്ധതി എന്താണ്? അറിയേണ്ടതെല്ലാം Read More

മണിപ്പൂർ : ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി.

ന്യൂ ഡൽഹി : അവിശ്വാസപ്രമേയ മറുപടിയിൽ പ്രതിപക്ഷ ബഹളത്തിനൊടുവിൽ മണിപ്പൂരിനെ കുറിച്ച് മൗനം വെടിഞ്ഞ് പ്രധാനമന്ത്രി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിശ്വാസം കോൺഗ്രസ് തകർത്തു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മണിപ്പൂരിൽ കലാപമുണ്ടായത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവില്ലെന്നും മണിപ്പൂരിൽ സമാധാനം കൊണ്ടുവരുമെന്നും …

മണിപ്പൂർ : ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി. Read More

2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രതിജ്ഞയെടുപ്പിക്കും: നരേന്ദ്രമോദി

പ്രതിപക്ഷത്തിനെതിരെ ബിജെപിയുടെ ക്വിറ്റ് ഇന്ത്യ പ്രതിഷേധം 2023 ഓ​ഗസ്റ്റ് 9 ന് തുടങ്ങും. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിഷേധം പ്രഖ്യാപിച്ചത്. അഴിമതിയും കുടുംബ വാഴ്ച്ചയും പ്രീണന രാഷ്ട്രീയവും ഇന്ത്യ വിടാൻ ആഹ്വാനം ചെയ്താണ് …

2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രതിജ്ഞയെടുപ്പിക്കും: നരേന്ദ്രമോദി Read More

ചരിത്രത്തിലാദ്യം; 508 റെയിൽവേ സ്റ്റേഷനുകളിൽ ഒരേ സമയം ശിലാസ്ഥാപനം; 25,000 കോടി രൂപയുടെ പദ്ധതി തുടക്കം

അമൃത് ഭാരത് പദ്ധതിയ്‌ക്ക് കീഴിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 508 സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് തറക്കല്ലിടുന്ന ചടങ്ങ് പ്രധാനമന്ത്രി നിർവഹിച്ചു. വികസിത രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് മുന്നോടിയായാണ് നവീകരണം. 25,000 കോടി രൂപ മുടക്കി നവീകരിക്കുന്നതാണ് പദ്ധതി. കേരളത്തിലെ വടകര, പയ്യന്നൂർ, കാസർകോട്, തിരൂർ, …

ചരിത്രത്തിലാദ്യം; 508 റെയിൽവേ സ്റ്റേഷനുകളിൽ ഒരേ സമയം ശിലാസ്ഥാപനം; 25,000 കോടി രൂപയുടെ പദ്ധതി തുടക്കം Read More

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രതിപക്ഷം രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രിയുടെ വിമർശനം. പാർലമെന്റിന്റെ പുതിയ കെട്ടിടത്തെ ഈ വിഭാഗം എതിർത്തു. 70 വർഷമായി രാജ്യത്തിന്റെ രക്തസാക്ഷികൾക്ക് യുദ്ധസ്മാരകം പോലും ഇക്കൂട്ടർ നിർമ്മിച്ചില്ലെന്ന് മോദി കുറ്റപ്പെടുത്തി. രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ …

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. Read More

രക്ഷാബന്ധൻ ദിനം മുസ്ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കൂ; ബിജെപി എംപിമാരോട് പ്രധാനമന്ത്രി

ന്യൂഡൽഹി: രക്ഷാബന്ധൻ ദിനം മുസ്ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കാൻ ബിജെപി എംപിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാൾ, ഒഡീഷ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എൻഡിഎ എംപിമാരുടെ യോഗത്തിലാണ് ആഹ്വാനം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സർക്കാർ …

രക്ഷാബന്ധൻ ദിനം മുസ്ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കൂ; ബിജെപി എംപിമാരോട് പ്രധാനമന്ത്രി Read More

പ്രാധാന്യം കുടുംബത്തിന്, രാജ്യ താത്പര്യങ്ങൾക്കല്ല”, പ്രതിപക്ഷ യോഗത്തെ വിമർശിച്ച് മോദി

ന്യൂഡൽഹി: ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തെ വിമർശിച്ച് പ്രധാനമന്ത്രി നരോന്ദ്ര മോദി. വിശാല പ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമായ നേതാക്കളുടെ മുൻഗണന അവരുടെ കുടുംബങ്ങൾക്ക് മാത്രമാണെന്നും, രാജ്യ താത്പര്യങ്ങൾക്ക് അവർ പ്രാധാന്യം നൽകുന്നില്ലെന്നും മോദി വിമർശിച്ചു. ‘അഴിമതിയുടെ വലുപ്പവും അതിലെ പങ്കാളിത്തവും അനുസരിച്ച് …

പ്രാധാന്യം കുടുംബത്തിന്, രാജ്യ താത്പര്യങ്ങൾക്കല്ല”, പ്രതിപക്ഷ യോഗത്തെ വിമർശിച്ച് മോദി Read More