2021 അടയാളപ്പെടുത്തുക കൊവിഡിനെതിരായ ഇന്ത്യയുടെ ‘ചെറുത്തുനില്‍പിന്റെ’ പേരില്‍; 2022ലെ ആദ്യ പ്രസംഗത്തില്‍ മോദി
ന്യൂദല്‍ഹി: കൊവിഡിനെതിരായ ഇന്ത്യയുടെ ചെറുത്തുനില്‍പിന്റെ പേരിലാവും 2021 അടയാളപ്പെടുത്തുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച, പ്രധാനമന്ത്രി കിസാന്‍ സ്‌കീമിന്റെ ഭാഗമായി സംസാരിക്കവേയാണ് മോദി അക്കാര്യം പറഞ്ഞത്. ‘കൊവിഡ് എന്ന മഹാമാരിക്കെതിരെയുള്ള ചെറുത്തുനില്‍പിന്റെ പേരിലും ഇവിടെ നടത്തിയ പുതിയ പരിഷ്‌കാരങ്ങളുടെ പേരിലുമാവും 2021 …