കുരുന്നുകൾക്ക് കൗതുകമായി അഗ്‌നിരക്ഷാ സേനാ സ്റ്റാൾ
കറുത്ത നിറത്തിൽ ജാക്കറ്റും തൊപ്പിയും, ഓക്‌സിജൻ മാസ്‌കും (പേഴ്‌സണൽ പ്രൊട്ടക്ഷൻ വിയർ) അണിഞ്ഞ ഇടവും വലവും ആറടി പൊക്കത്തിൽ നിൽക്കുന്ന പ്രതിമകൾ കണ്ടപ്പോൾ നരവൂർ സൗത്ത് എൽ പി സ്‌കൂളിലെ കുരുന്നുകൾക്ക് കൗതുകമായി. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിൽ ‘എന്റെ …
കുരുന്നുകൾക്ക് കൗതുകമായി അഗ്‌നിരക്ഷാ സേനാ സ്റ്റാൾ Read More