
റിപ്പോര്‍ട്ട്
നേപ്പിൾസിലെ ഇറ്റാലിയൻ നാവികസേനയുമായി ചേർന്ന് ഐഎൻഎസ് തബാർ നാവിക അഭ്യാസം നടത്തി
By ന്യൂസ് ഡെസ്ക്
•
July 7, 2021
മദ്ധ്യധരണ്യാഴിയിലെ നിലവിലെ വിന്യാസത്തിന്റെ ഭാഗമായി INS തബാർ ഇറ്റലിയിലെ നേപ്പിൾസ് തുറമുഖത്ത് 2021 ജൂലൈ മൂന്നിന് എത്തിയിരുന്നു. നേപ്പിൾസിൽ എത്തിയ ഇന്ത്യൻ യുദ്ധക്കപ്പലിനു ഇറ്റാലിയൻ നാവികസേന ഊഷ്മളമായ സ്വാഗതം ആണ് നൽകിയത്. തുറമുഖത്ത് ചിലവഴിക്കുന്നതിനിടെ INS തബാറിന്റെ കമാൻഡിങ് ഓഫീസർ ആയ...
Read full story


