‘ദളിത് പെണ്‍കുട്ടിയും ഇന്ത്യയുടെ മകളാണ്’; ദല്‍ഹിയില്‍ ഒമ്പത് വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ദല്‍ഹിയില്‍ 9 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദളിത് പെണ്‍കുട്ടിയും ഇന്ത്യയുടെ മകളാണെന്നാണ് രാഹുല്‍ പറഞ്ഞത്. ‘ദളിതരുടെ മകള്‍ ഇന്ത്യയുടെ മകള്‍ കൂടിയാണ്,’ എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. …

‘ദളിത് പെണ്‍കുട്ടിയും ഇന്ത്യയുടെ മകളാണ്’; ദല്‍ഹിയില്‍ ഒമ്പത് വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ രാഹുല്‍ ഗാന്ധി Read More