ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 കാരന് ദാരുണാന്ത്യം
തൃശ്ശൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 വയസുകാരൻ മരിച്ചു.പോർക്കുളം തെക്കേതിൽ വീട്ടിൽ ദിലീപിന്റെ മകൻ നന്ദനൻ (18) ആണ് മരിച്ചത്. തൃശ്ശൂർ പോർക്കുളം സെന്ററിലാണ് അപകടം ഉണ്ടായത്.2022 ജൂൺ 23ന് രാത്രി ഒൻപതോടെയാണ് സംഭവം . പഴഞ്ഞിയിൽ നിന്ന് പോർക്കുളത്തേക്ക് ബൈക്കിൽ …
ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 കാരന് ദാരുണാന്ത്യം Read More