സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പുതിയ ശ്രീലങ്കന്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍
കൊളംബൊ: ശ്രീലങ്കയെ മൊത്തത്തില്‍ പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കേന്ദ്ര ബാങ്കിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പുതുതായി സ്ഥാനമേറ്റ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ നന്ദലാല്‍ വീരസിംഹ. ബാങ്കിനെ സ്വതന്ത്രമായി നയിക്കാന്‍ പ്രസിഡന്റ് ഗോടബയ രാജപക്സെ തനിക്ക് അനുവാദം തന്നിട്ടുണ്ടെന്നും രാജ്യത്തെ പ്രതിസന്ധിയില്‍നിന്ന് …
സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പുതിയ ശ്രീലങ്കന്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ Read More