മുംബൈയിൽ ബഹുനിലക്കെട്ടിടത്തിൽ തീപിടുത്തം ; ഏഴ് പേര്‍ മരിച്ചു

മുംബൈ: മുംബൈയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. എട്ട് പേര്‍ ചികിത്സയിൽ തുടരുകയാണ്. മുംബൈ ടാർഡിയോയിലെ നാനാ ചൗക്കിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള 20 നിലയുള്ള കമല ബിൽഡിങ്ങിന്റെ പതിനെട്ടാമെത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഏഴരയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. അഗ്നിരക്ഷാ സേനയും …

മുംബൈയിൽ ബഹുനിലക്കെട്ടിടത്തിൽ തീപിടുത്തം ; ഏഴ് പേര്‍ മരിച്ചു Read More