
റിപ്പോര്‍ട്ട്
മുംബൈയിൽ ബഹുനിലക്കെട്ടിടത്തിൽ തീപിടുത്തം ; ഏഴ് പേര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 22, 2022
മുംബൈ: മുംബൈയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. എട്ട് പേര്‍ ചികിത്സയിൽ തുടരുകയാണ്. മുംബൈ ടാർഡിയോയിലെ നാനാ ചൗക്കിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള 20 നിലയുള്ള കമല ബിൽഡിങ്ങിന്റെ പതിനെട്ടാമെത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഏഴരയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. അഗ്നിരക്ഷാ സേനയും...
Read full story

