മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു

കോഴിക്കോട് |കോഴിക്കോട് കണ്ണഞ്ചേരിയിൽ മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു. . നല്ലളം സ്വദേശിനി സുഹറ ആണ് മരിച്ചത്. ഒക്ടോബർ 26 ഞായറാഴ്ച വൈകുന്നേരം കണ്ണഞ്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. തലയിലൂടെ പിന്‍ചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ടൗണില്‍ …

മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു Read More

കോഴിക്കോട് 360 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. 360 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. നല്ലളം സ്വദേശി ലബൈക്ക് വീട്ടിൽ ജെയ്സൽ ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതി ലഹരിപദാർഥങ്ങൾ വീട്ടിൽ സൂക്ഷിച്ചിട്ടുള്ളതായി സമ്മതിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ 10 …

കോഴിക്കോട് 360 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി Read More

‘ഇടം’ പദ്ധതി നാടിനെ കൂടുതൽ സ്ത്രീ സൗഹൃദമാക്കും – മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

നല്ലളം ഗവ ഹൈസ്കൂളിൽ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. നാടിനെ കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്ന പദ്ധതിയാണ് ഇടമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.പദ്ധതിയുടെ ഭാഗമായി നല്ലളം ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച സ്ത്രീ സൗഹൃദ …

‘ഇടം’ പദ്ധതി നാടിനെ കൂടുതൽ സ്ത്രീ സൗഹൃദമാക്കും – മന്ത്രി പി എ മുഹമ്മദ്‌ റിയാസ് Read More