രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തത് കുട്ടികള്‍ ഉണ്ടാകാത്തതിനാല്‍: ബി.ജെ.പി.
ബംഗളുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികള്‍ ഉണ്ടാകാത്തതിനാലാണെന്നു കര്‍ണാടക ബി.ജെ.പി. അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍. നളിന്‍കുമാറിന്റെ വിവാദ പരാമര്‍ശം ഉള്‍പ്പെടുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ”രാഹുല്‍ ഗാന്ധി എന്താണ് പറഞ്ഞത്? കോവിഡ് വാക്‌സീന്‍ സ്വീകരിക്കരുതെന്നും …
രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തത് കുട്ടികള്‍ ഉണ്ടാകാത്തതിനാല്‍: ബി.ജെ.പി. Read More