ഡോ. നജ്മ കെ.എസ്.യു പ്രവർത്തകയല്ലെന്ന് വ്യക്തമാക്കി സംഘടന
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയായ ഹാരിസ് ചികിത്സാ പിഴവുമൂലം മരിച്ചെന്ന ആരോപണത്തിൽ ആശുപത്രി ജീവനക്കാര്‍ക്കെതിരെ രംഗത്ത് വന്ന ഡോ. നജ്മ കെ.എസ്.യു പ്രവർത്തകയല്ലെന്ന് സംഘടന. ഡോ.നജ്മയക്ക് കെ എസ് യുവില്‍ പ്രാഥമിക അഗത്വം പോലും ഇല്ല.അവർ തങ്ങളുടെ പ്രവര്‍ത്തകയാണെന്നും …
ഡോ. നജ്മ കെ.എസ്.യു പ്രവർത്തകയല്ലെന്ന് വ്യക്തമാക്കി സംഘടന Read More