ആടുജീവിതം ഞങ്ങളുടെയും ജീവിതം, മനസ്സുതുറന്ന് നടൻ പൃഥ്വിരാജ്

കൊച്ചി: നടനും പിന്നണി ഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമാണ് മലയാള ചലചിത്രത്തിന്റെ യുവതാരം നടൻ പൃഥ്വിരാജ്. ബെന്യാമിന്റെ ആടുജീവിതം എന്ന കഥയെ പ്രമേയമാക്കി സംവിധായകൻ ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതം ആണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആടുജീവിതം എന്ന പുസ്തകം സമൂഹത്തിന് ഇന്ന് …

ആടുജീവിതം ഞങ്ങളുടെയും ജീവിതം, മനസ്സുതുറന്ന് നടൻ പൃഥ്വിരാജ് Read More

വീട്ടമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്​റ്റില്‍

കിഴക്കമ്പലം: വീട്ടമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്​റ്റില്‍. പട്ടിമറ്റം ഡബിള്‍ പാലത്തിന് അടുത്ത് കുഴിപ്പിള്ളി വീട്ടില്‍ നജീബാണ്​ (40) പിടിയിലായത്. രണ്ടു മാസമായ​ ചെടി പ്രത്യേകം പ്ലാസ്​റ്റിക് കവറിലാണ് നട്ടിരുന്നത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് …

വീട്ടമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്​റ്റില്‍ Read More

എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി

ആലപ്പുഴ: എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി. മണ്ണഞ്ചേരി സ്വദേശികളായ നജീബ്, നസീം എന്നിവരെയാണ് പിടികൂടിയത്. ഇവരെ കട്ടപ്പനയില്‍ നിന്നാണ് എക്സൈസ് സംഘം കണ്ടത്തിയത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് ഹാരിസിനേയും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. കഞ്ചാവും ലഹരി …

എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി Read More

അബുദാബി കടൽതീരത്ത് മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം കാളികാവ് സ്വദേശിയായ മഞ്ചേരി എൻ എം സി ഗോൾഡ് പാർക്ക് ഉടമ നജീബിന്റെ മകൻ നിയാസിന്റെ മൃതദേഹംആണ് അബുദാബിയിൽ കടൽതീരത്ത് കണ്ടെത്തിയത്. 27 വയസായിരുന്നു. ഈമാസം ഒന്ന് മുതൽ നിയാസിനെ കാണാനില്ലായിരുന്നു. മരണത്തിൽ ദുരൂഹതകളുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ജോലി …

അബുദാബി കടൽതീരത്ത് മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി Read More

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: എം.പി അടൂർ പ്രകാശിൻ്റെ ഫോൺരേഖകൾ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ.

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ എം.പി അടൂർ പ്രകാശിൻ്റെ പങ്ക് വ്യക്തമാക്കാൻ ഫോൺരേഖകൾ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഫൈസല്‍ വധശ്രമക്കേസ് മുതലുള്ള അടൂര്‍ പ്രകാശ് എം.പിയുടെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നാണ് ആവശ്യം. ഇരട്ടക്കൊല നടത്തിയ ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിന്‍റെ തട്ടകമായ പത്തനംതിട്ടയിലേക്ക് പോയതില്‍ ദുരൂഹതയുണ്ടെന്നും …

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: എം.പി അടൂർ പ്രകാശിൻ്റെ ഫോൺരേഖകൾ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. Read More