നാഗ്പൂരില്‍നിന്ന് രേഖകളില്ലാതെ ലോറിയില്‍ കൊണ്ടുവന്ന 1.57 കോടി രൂപ നിലമ്പൂരില്‍ ഹൈവേ പൊലീസ് പിടികൂടി

പാലക്കാട്: നാഗ്പൂരില്‍ നിന്ന് രേഖകളില്ലാതെ അരിലോറിയില്‍ കൊണ്ടുവന്ന 1,57,50,000 രൂപ നിലമ്പൂരില്‍ ഹൈവേ പൊലീസ് പിടികൂടി. ഞായറാഴ്ച പുലര്‍ച്ച ഒന്നരയോടെ നിലമ്പൂര്‍ വടപുറം പാലത്തിന് സമീപം കെഎന്‍ജി റോഡില്‍വച്ചാണ് പിടികൂടിയത്. നാഗ്പൂരില്‍നിന്ന് അരിയുമായി കോഴിക്കോട്ടേക്ക് വരുകയായിരുന്ന ലോറിയിലാണ് പണം കൊണ്ടുവന്നത്. മൂന്ന് …

നാഗ്പൂരില്‍നിന്ന് രേഖകളില്ലാതെ ലോറിയില്‍ കൊണ്ടുവന്ന 1.57 കോടി രൂപ നിലമ്പൂരില്‍ ഹൈവേ പൊലീസ് പിടികൂടി Read More

പിറന്നാള്‍ കേക്ക് മുറിച്ചത് വാളുകൊണ്ട്, യുവാവ് അറസ്റ്റില്‍

നാഗ്പൂര്‍: വാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച ഇരുപത്തിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച(20-06-20) നാഗ്പൂരിലാണ് സംഭവം. അജ്‌നി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രഹാതെ നഗറിലെ അമന്‍ വാകില്‍ ഉഫാഡെ എന്നയാളാണ് അറസ്റ്റിലായത്. വാളുപയോഗിച്ച് പിറന്നാള്‍ കേക്ക് മുറിച്ചതായി വിവരം ലഭിച്ചു. …

പിറന്നാള്‍ കേക്ക് മുറിച്ചത് വാളുകൊണ്ട്, യുവാവ് അറസ്റ്റില്‍ Read More

സ്വത്തുതട്ടാന്‍ മാതാപിതാക്കളെ പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊല്ലിച്ച നാഗപൂര്‍ കേസ് പഠിക്കാന്‍ ഉത്രയുടെ കേസന്വേഷിക്കുന്ന സംഘം

കൊല്ലം: സ്വത്തുതട്ടാന്‍ മാതാപിതാക്കളെ പാമ്പിനെകൊണ്ട് കടിച്ചുകൊല്ലിച്ച നാഗപൂര്‍ കേസ് പഠിക്കാന്‍ ഉത്രയുടെ കേസന്വേഷിക്കുന്ന സംഘം. ഉത്രയെ മൂര്‍ഖനെകൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം തയ്യാറാക്കാനും പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് ഇതിനുസമാനമായി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന കൊലപാതകകേസിന്റെ വിശദാംശങ്ങള്‍ പഠിക്കാന്‍ അന്വേഷണസംഘം മഹാരാഷ്ട്രയിലേക്ക് പോകുന്നത്. …

സ്വത്തുതട്ടാന്‍ മാതാപിതാക്കളെ പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊല്ലിച്ച നാഗപൂര്‍ കേസ് പഠിക്കാന്‍ ഉത്രയുടെ കേസന്വേഷിക്കുന്ന സംഘം Read More