മണ്ടയ്‌ക്കാട്‌ ഭഗവതി ഷേത്രത്തിലെ തീപിടുത്തം: ക്ഷേത്ര ജീവനക്കാരെ ചോദ്യം ചെയ്‌തു

June 4, 2021

നാഗര്‍കോവില്‍: കന്യാകുമാരിയിലെ പ്രശസ്‌ത തീര്‍ത്ഥാടന കേന്ദ്രമായ മണ്ടയ്‌ക്കാട്‌ ഗവതി ക്ഷേത്രത്തിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട്‌ ക്ഷേത്ര ജീവനക്കാരായ 10 പേരെ ചോദ്യം ചെയ്‌തു. ജില്ലാ ക്രൈം ബ്രാഞ്ച്‌ ഡിവൈഎസ്‌പി ഗണേശന്റെ നേതൃത്വത്തിലാണ്‌ ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം രാവിലെയാണ്‌ ക്ഷേത്രമൂലസ്ഥാനത്ത്‌ തീപിടുത്തമുണ്ടായത്‌. ഫയര്‍ഫോഴ്‌സെത്തി …

കന്യാകുമാരി ജില്ലയില്‍ നിന്നുളള 11 മത്സ്യ തൊഴിലാളികളെ കടലില്‍ കാണാതായി

April 26, 2021

നാഗര്‍കോവില്‍ : കന്യാകുമാരി ജില്ലയിലെ തേങ്ങാപട്ടണം തുറമുഖത്തുനിന്ന്‌ മത്സ്യ ബന്ധനത്തിന്‌ പോയ 11 മത്സ്യ തൊഴിലാഴികളെ കടലില്‍ കാണാതായി. വളളവിള സ്വദേശികളായ കൈരാസന്റെ മകന്‍ ജോസഫ്‌ ഫ്രാങ്ക്‌ളിന്‍, ലിബര്‍ത്തോസിന്റെ മക്കളായ ജോണ്‍ , ജെനിസ്‌റ്റോണ്‍, പീറ്ററിന്റെ മകന്‍ സുരേഷ്‌, ജോസഫിന്റെ മകന്‍ …

നേര്‍ച്ച നിറവേറ്റാന്‍ ആത്മഹത്യ ചെയ്തു

November 1, 2020

നാഗര്‍കോവില്‍: ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന നേര്‍ച്ച നിറവേറ്റാന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി നവീന്‍ (32) ആണ് ജീവനൊടുക്കിയത്. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ നേര്‍ച്ചനേര്‍ന്നിരുന്നു. ഇത് നിറവേറ്റാനാണ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ …

ശിവശങ്കറിന് നാഗര്‍കോവിലിലെ കാറ്റാടി പാടങ്ങളില്‍ കോടികളുടെ നിക്ഷേപം

November 1, 2020

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് നാഗര്‍കോവിലില്‍ കാറ്റാടിപാത്ത് കോടികളുടെ നിക്ഷേപമുളളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സ്വര്‍ണ്ണകടത്തു കേസിലെ പ്രതികളുടെ കളളപ്പണ നിക്ഷേപം സംബന്ധിച്ച ഇഡിയുടെ അന്വേഷണം ഇതോടെ നാഗര്‍കോവിലിലേക്കും നീളുന്നു. കെഎസ്ഇബി ചെയര്‍മാനായിരുന്ന കാലത്താണ് നാഗര്‍കോവിലിലെ കമ്പനികളുമായി …