ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

കണ്ണൂർ: തോട്ടട, നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ ഏഴാം  ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. പൊതു വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ്  ട്രേഡുകളായ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, റഫ്രിജറേഷന്‍ ആന്റ് …

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം Read More

ടെറസിലേക്ക് ചാഞ്ഞുനിന്ന റബര്‍ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീട്ടമ്മ വീണുമരിച്ചു

നടുവില്‍: ടെറസിലേക്ക് ചാഞ്ഞുനിന്ന റബര്‍ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീട്ടമ്മ വീണുമരിച്ചു. നടുവില്‍ ആട്ടുകുളത്തെ മാങ്ങാടാന്റകത്ത് അഹമ്മദിന്റെ ഭാര്യ ആമിന(46)യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം. വീടിന്റെ രണ്ടാംനിലയുടെ ടെറസിലേക്ക് ചാഞ്ഞുനിന്ന സമീപത്തെ പുരയിടത്തിലെ റബര്‍ മരത്തിന്റെ ചെറിയ കമ്പ് …

ടെറസിലേക്ക് ചാഞ്ഞുനിന്ന റബര്‍ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീട്ടമ്മ വീണുമരിച്ചു Read More