ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിൻ്റെ ജീവൻ രക്ഷിച്ചത് ഫെയ്സ്ബുക്ക്

September 8, 2020

കൊൽക്കട്ട: ഫെയ്സ്ബുക്കിൽ വീഡിയോ സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിക്കാനെത്തിയതും ഫെയ്സ്ബുക്ക്. കഴിഞ്ഞദിവസം പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ഭീംപൂർ ഗ്രാമത്തിലായിരുന്നു സംഭവം. പുലർച്ചെ 1.30 ഓടെയാണ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന ഒരു യുവാവിൻ്റെ വീഡിയോ സ്റ്റാറ്റസ് …