കോഴിക്കോട് നാദാപുരത്ത് ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം പൊലീസ് കേസെടുത്തു

കോഴിക്കോട് : നാദാപുരം ശാദുലി റോഡിൽ ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ബംഗാൾ സ്വദേശി മുത്സാഖ് ഷെയ്ഖ് (19) ആണ് പിടിയിലായത്. 2023 മെയ് 3 ബുധനാഴ്ച രാവിലെ പത്തു മണിയോടെ അഹമ്മദ് …

കോഴിക്കോട് നാദാപുരത്ത് ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം പൊലീസ് കേസെടുത്തു Read More