പത്തനംതിട്ട: എഴുമറ്റൂര്‍ സിഎച്ച്‌സിക്ക് എട്ടു കോടി രൂപ അനുവദിച്ചു
പത്തനംതിട്ട: റാന്നിയുടെ ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്ന എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് നബാര്‍ഡ് ആര്‍ഐഡിഎഫ് വഴി എട്ടു കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. നിലവിലുള്ള നാലു പഴയ കെട്ടിടങ്ങള്‍ പൊളിച്ചു …
പത്തനംതിട്ട: എഴുമറ്റൂര്‍ സിഎച്ച്‌സിക്ക് എട്ടു കോടി രൂപ അനുവദിച്ചു Read More