പഴയ കള്ളത്തരങ്ങളുടെ ആവർത്തനമാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്ന് എൻ ഷംസുദ്ദീൻ എംഎൽഎ

കോഴിക്കോട്: വഖഫ് ബോർഡ് നിയമന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് എൻ ഷംസുദ്ദീൻ എംഎൽഎ. ഇന്നലെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന മതപണ്ഡിതന്മാരുടെ യോഗത്തിൽ വഖഫ് നിയമ ഭേദഗതിയുടെ നിയമ നിർമ്മാണ വേളയിൽ എതിർപ്പുകൾ …

പഴയ കള്ളത്തരങ്ങളുടെ ആവർത്തനമാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്ന് എൻ ഷംസുദ്ദീൻ എംഎൽഎ Read More