പ്രതിസന്ധികളെ അതിജീവിച്ച് മഠത്തുംമൂഴി അക്ഷയകേന്ദ്രം

2018 ലെ മഹാപ്രളയത്തില്‍ അക്ഷയ കേന്ദ്രം വെള്ളം കയറി നശിച്ചെങ്കിലും മഠത്തുമൂഴി അക്ഷയ സംരംഭകനായ എന്‍. കൃഷ്ണദാസ് നിരാശനായില്ല. അവശേഷിച്ചവ പുനസംഘടിപ്പിച്ച് പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യം മറ്റൊരാഘാതമായി മാറി. എങ്കിലും 2004 മുതല്‍ അക്ഷയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി …

പ്രതിസന്ധികളെ അതിജീവിച്ച് മഠത്തുംമൂഴി അക്ഷയകേന്ദ്രം Read More