ലോകറെക്കോഡുമായി ജഗദീശന്‍
ബംഗളുരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ തമിഴ്‌നാട് ബാറ്റര്‍ എന്‍. ജഗദീശന്‍ റെക്കോഡുകള്‍ തിരുത്തിയെഴുതി ഉജ്വല ബാറ്റിങ്. അരുണാചല്‍ പ്രദേശിനെതിരായ സി ഗ്രൂപ്പ് മത്സരത്തില്‍ ഇരട്ട സെഞ്ചുറിയടിച്ചാണ് ജഗദീശന്‍ നിറഞ്ഞാടിയത്. 141 പന്തില്‍ 15 സിക്‌സറും 25 ഫോറുമടക്കം 277 …
ലോകറെക്കോഡുമായി ജഗദീശന്‍ Read More