ധാർമികത ഉയർത്തിപ്പിടിച്ച മാധ്യമ പ്രവർത്തകൻ ആയിരുന്നു എൻ ജെ നായർ

August 17, 2020

തിരുവനന്തപുരം: ധാർമിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ചു കൊണ്ട് പ്രവർത്തിച്ച മാധ്യമ പ്രവർത്തകൻ ആയിരുന്നു അന്തരിച്ച എൻ ജെ നായർ എന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയന്‍റേയും ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയന്‍റേയും സംയുക്ത അനുശോചനസന്ദേശത്തിൽ അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്‍റെ ഐക്യത്തിനുവേണ്ടി നിലകൊണ്ടിരുന്നു അദ്ദേഹം. …