മലയാള പുസ്തക പ്രസാധന മേഖലയിലെ അഭിമാന സ്തംഭമായിരുന്ന എൻ.ഇ ബാലകൃഷ്ണമാരാർ അന്തരിച്ചു

കോഴിക്കോട്: ടൂറിങ് ബുക്ക്‌സ്റ്റാൾ (ടി.ബി.എസ്) ഉടമ എൻ.ഇ ബാലകൃഷ്ണമാരാർ (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2022 ഒക്ടോബർ 14 വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോടായിരുന്നു അന്ത്യം. പൂർണ പബ്ലിക്കേഷൻസിന്റെ ഉടമ കൂടിയായ ബാലകൃഷ്ണമാരാർ മലയാള പുസ്തക പ്രസാധന മേഖലയിലെ അഭിമാന സ്തംഭമായിരുന്നു. …

മലയാള പുസ്തക പ്രസാധന മേഖലയിലെ അഭിമാന സ്തംഭമായിരുന്ന എൻ.ഇ ബാലകൃഷ്ണമാരാർ അന്തരിച്ചു Read More