മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ മുന്നിലെത്തി രാജീവ് ചന്ദ്രശേഖർ
ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുന്നിലെത്തിയത് മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ. കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് എൻ.ഡി.എ സ്ഥാനാർഥി മുന്നേറ്റം നടത്തിയത്. കഴക്കൂട്ടത്ത് 50,444ഉം വട്ടിയൂർക്കാവിൽ 53,025ഉം നേമത്ത് 61,227 വോട്ടുകളാണ് രാജീവ് ചന്ദ്രശേഖറിന് ലഭിച്ചത്. …
മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ മുന്നിലെത്തി രാജീവ് ചന്ദ്രശേഖർ Read More