സജീവമാകുന്ന മറാഠാ പ്രക്ഷോഭം; അറിയേണ്ടതെല്ലാം

സംവരണത്തിനായി മഹാരാഷ്ട്രയില്‍ മറാഠാ പ്രക്ഷോഭം വീണ്ടും സജീവമാകുന്നു. സംവരണം ആവശ്യപ്പെട്ട് ജല്‍ന ജില്ലയില്‍ നിരാഹാരം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജാണ് പ്രക്ഷോഭം ആളിക്കത്തിച്ചത്. സംസ്ഥാനത്ത് പല മേഖലകളിലും മറാഠകള്‍ സമരപാതയിലാണ്.ശിവസേന, എന്‍സിപി എന്നീ പാര്‍ട്ടികളെ പിളര്‍ത്തി എന്‍ഡിഎയുടെ കരുത്തു കൂട്ടിയ ബിജെപിയുടെ …

സജീവമാകുന്ന മറാഠാ പ്രക്ഷോഭം; അറിയേണ്ടതെല്ലാം Read More

മഹാവികാസ് അഘാഡിയില്‍നിന്ന്എന്‍സിപിയെ ഒഴിവാക്കിയേക്കും

മുംബൈ: ശരദ്പവാറിന്റെ രാഷ്ട്രീയചാഞ്ചാട്ടത്തില്‍ അതൃപ്തരായ മഹാവികാസ് അഘാഡി(എം.വി.എ.)യിലെ കോണ്‍ഗ്രസ്, ശിവസേന കക്ഷികള്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി.യെ കൂട്ടാതെ മത്സരിക്കാനുള്ള ഒരുക്കത്തിലെന്ന് റിപ്പോര്‍ട്ട്. പവാര്‍ ബി.ജെ.പി. സഖ്യത്തിലേക്കുപോകുന്ന സാഹചര്യം മുന്നില്‍ക്കണ്ട് പ്ലാന്‍ ബി തയ്യാറായിട്ടുണ്ടെന്നും ഹൈക്കമാന്‍ഡായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും മഹാരാഷ്ട്ര പി.സി.സി. …

മഹാവികാസ് അഘാഡിയില്‍നിന്ന്എന്‍സിപിയെ ഒഴിവാക്കിയേക്കും Read More

കൊലപാതക ശ്രമം; എൻസിപി നേതാവ് റെജി ചെറിയാനെതിരെ പരാതി നൽകി തോമസ് കെ തോമസ്

തിരുവനന്തപുരം: തന്നെ വധിക്കാൻ ശ്രമം നടക്കുന്നുവെന്ന പരാതിയുമായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. ഇതുസംബന്ധിച്ച് എംഎൽഎ ഡിജിപിക്ക് പരാതി നൽകി. എൻസിപി നേതാവും വ്യവസായിയുമായ റെജി ചെറിയാനെതിരെയാണ് പരാതി നൽകിയത്. തന്റെ ഡ്രൈവറെ പണം കൊടുത്ത് സ്വാധീനിച്ചുവെന്നും കുട്ടനാട് പാടശേഖരത്തിന് …

കൊലപാതക ശ്രമം; എൻസിപി നേതാവ് റെജി ചെറിയാനെതിരെ പരാതി നൽകി തോമസ് കെ തോമസ് Read More

താൻ രാജിവെക്കുന്നമെന്നുളള പ്രചരണങ്ങൾ വെറും കിംവദന്തികൾ മാത്രമാണെന്ന് ഏക്‌നാഥ് ഷിന്ദേ

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി എം.എൽ.എമാർ മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമായതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഏക്‌നാഥ് ഷിന്ദേ. താൻ രാജിവെക്കുന്നമെന്ന തരത്തിൽ പ്രചരിക്കുന്നത് വെറും കിംവദന്തികൾ മാത്രമാണെന്ന് ഏക്‌നാഥ് ഷിന്ദേ പ്രതികരിച്ചു

താൻ രാജിവെക്കുന്നമെന്നുളള പ്രചരണങ്ങൾ വെറും കിംവദന്തികൾ മാത്രമാണെന്ന് ഏക്‌നാഥ് ഷിന്ദേ Read More

തന്റെ കൂറുമാറ്റത്തെ ന്യായീകരിച്ച് അജിത് പവാർ

മുംബൈ: പാർട്ടിയിൽ പിളർപ്പില്ലെന്നും ഭാവിയിലെ എല്ലാം തിരഞ്ഞെടുപ്പുകളിലും എൻ.സി.പിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കുമെന്നും പുതുതായി ചുമതലയേറ്റ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് വിശ്വസിക്കുന്നതിനാലാണ് താനും …

തന്റെ കൂറുമാറ്റത്തെ ന്യായീകരിച്ച് അജിത് പവാർ Read More