എ.ഡി.ജി.പി.അജിത് കുമാറിന് മാത്രം മാറ്റമില്ല.
. .തിരുവനന്തപുരം: സംസ്‌ഥാനപോലീസില്‍ വന്‍ അഴിച്ചുപണി. സെപ്‌തംബര്‍ 10നാണ് ഇത്സംബന്ധിച്ച തീരുമാനം ഉണ്ടായത്. പി.വി. അന്‍വര്‍ എം.എല്‍.എ ആരോപണം ഉന്നയിച്ച എല്ലാ ഉദ്യോ?ഗസ്‌ഥരേയും മാറ്റിയെങ്കിലും എ.ഡി.ജി.പി.അജിത് കുമാര്‍ തത്സ്‌ഥാനത്ത് തുടരുകയാണ് മലപ്പുറം എസ്.പി എസ്. ശശിധരനെമാറ്റി മലപ്പുറം ജില്ലാ പോലീസ് മേധാവി …