എറണാകുളം : അങ്കണവാടികൾക്ക് ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു
എറണാകുളം : പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ അങ്കണവാടികൾക്ക് ശിശു സൗഹൃദ പച്ചക്കറി കൃഷിത്തോട്ടം പതിനൊന്നാം വാർഡ് മൈത്രി അങ്കണവാടിയിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇ കെ.ജയൻ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി …
എറണാകുളം : അങ്കണവാടികൾക്ക് ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു Read More