മൈഡിയർ മച്ചാൻസ് ഓഡിയോ പ്രകാശനം ചെയ്തു. ചിത്രം ഏപ്രിൽ മൂന്നിന് തീയേറ്ററിലേക്ക്
കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലും പ്രമുഖ പിന്നണി ഗായകൻ മധു ബാലകൃഷ്ണനും ചേർന്ന് അമ്മയുടെ ഹാളിൽ നടന്ന ചടങ്ങിൽ മൈഡിയർ മച്ചാന്റ ഓഡിയോ പ്രകാശിപ്പിച്ചു. മലയാളത്തിലെ വാനമ്പാടി കെ എസ് ചിത്ര ചടങ്ങിൽ ഓൺലൈൻ ആശംസകളർപ്പിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ …
മൈഡിയർ മച്ചാൻസ് ഓഡിയോ പ്രകാശനം ചെയ്തു. ചിത്രം ഏപ്രിൽ മൂന്നിന് തീയേറ്ററിലേക്ക് Read More