
റിപ്പോര്‍ട്ട്
മൈഡിയർ മച്ചാൻസ് ഓഡിയോ പ്രകാശനം ചെയ്തു. ചിത്രം ഏപ്രിൽ മൂന്നിന് തീയേറ്ററിലേക്ക്
By ന്യൂസ് ഡെസ്ക്
•
March 27, 2021
കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലും പ്രമുഖ പിന്നണി ഗായകൻ മധു ബാലകൃഷ്ണനും ചേർന്ന് അമ്മയുടെ ഹാളിൽ നടന്ന ചടങ്ങിൽ മൈഡിയർ മച്ചാന്റ ഓഡിയോ പ്രകാശിപ്പിച്ചു. മലയാളത്തിലെ വാനമ്പാടി കെ എസ് ചിത്ര ചടങ്ങിൽ...
Read full story

