ഇന്ത്യ ആവശ്യപ്പെട്ടു; 22 തീവ്രവാദികളെ കൈമാറി മ്യാന്‍മര്‍

ഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന 22 നേതാക്കളെ ഇന്ത്യയുടെ ആവശ്യപ്രകാരം മ്യാന്‍മര്‍ കൈമാറി. കാലങ്ങളായി ഇന്ത്യ അന്വേഷിച്ചിരുന്ന തീവ്രവാദ സംഘടനയുടെ നേതാക്കളെയാണ് മ്യാന്‍മര്‍ കൈമാറിയത്. എന്‍എഫ്ഡിബി ആഭ്യന്തര സെക്രട്ടറിയെന്ന് അറിയപ്പെടുന്ന രജന്‍ ഡെയ്മറിയും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നു. …

ഇന്ത്യ ആവശ്യപ്പെട്ടു; 22 തീവ്രവാദികളെ കൈമാറി മ്യാന്‍മര്‍ Read More

മ്യാന്‍മറില്‍ ഭൂചലനം

യാങ്കോണ്‍ സെപ്റ്റംബര്‍ 2: മ്യാന്‍മറിലുണ്ടായ ഭൂചനത്തില്‍ ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, സ്കൂള്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി. അത്യാഹിതങ്ങളൊന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ശനിയാഴ്ചയുണ്ടായ ഭൂചലനം 6.0 വ്യാപ്തി രേഖപ്പെടുത്തി. ഷെബോ പട്ടണത്തിലുണ്ടായ ഭൂചലനത്തില്‍ ഒരു ക്ഷേത്രം, സര്‍ക്കാര്‍ …

മ്യാന്‍മറില്‍ ഭൂചലനം Read More