മ്യാൻമാറിലെ തീവ്രവാദ ഗ്രൂപ്പിന് ചൈന ആയുധമെത്തിക്കുന്നതായി റിപ്പോർട്. ഇന്ത്യൻ സഹായത്തോടെ നടക്കുന്ന വികസനപദ്ധതികൾക്കു തുരങ്കം വയ്ക്കാൻ നീക്കം

ന്യൂഡൽഹി: മ്യാൻമാറിലെ തീവ്രവാദ സംഘടനയായ അറാക്കൻ ആർമിയ്ക്ക് ചൈന ആയുധമെത്തിക്കുന്നതായി റിപ്പോർട്. ഇന്ത്യാ ഗവൺമെൻ്റിൻ്റെ സഹായത്തോടെ മ്യാൻമാറിൽ നടക്കുന്ന വികസനപദ്ധതികൾക്കു തുരങ്കം വയ്ക്കുന്നത് അറാക്കൻ ആർമിയാണ് എന്നും ആക്ഷേപമുണ്ട്. ഇന്ത്യൻ പിന്തുണയുള്ള കലാഡൻ മൾട്ടിമോഡൽ ട്രാൻസ്പോർട്ട് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നത് …

മ്യാൻമാറിലെ തീവ്രവാദ ഗ്രൂപ്പിന് ചൈന ആയുധമെത്തിക്കുന്നതായി റിപ്പോർട്. ഇന്ത്യൻ സഹായത്തോടെ നടക്കുന്ന വികസനപദ്ധതികൾക്കു തുരങ്കം വയ്ക്കാൻ നീക്കം Read More