അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഷിംജിത മുസ്തഫയ്ക്കെതിരെ പുതിയ പരാതി
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ദീപക് എന്ന യുവാവിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഷിംജിത മുസ്തഫയ്ക്കെതിരെ പുതിയ പരാതി കൂടി. ഷിംജിത പകര്‍ത്തിയ വീഡിയോയില്‍ ഉള്‍പ്പെട്ട സഹയാത്രക്കാരിയായ പെണ്‍കുട്ടിയാണ് തന്റെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും പ്രചരിപ്പിച്ചതിനുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് …
അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഷിംജിത മുസ്തഫയ്ക്കെതിരെ പുതിയ പരാതി Read More