കുടിപ്പള്ളിക്കൂടം ആശാൻമാരുടെ ഗ്രാന്റിന് മുടക്കമില്ല: മന്ത്രി

കോവിഡ് 19നെ തുടർന്ന് ലോക്ക്ഡൗണിന്റെ കാലയളവിൽ കുടിപ്പള്ളിക്കൂടങ്ങളിലെ ആശാൻമാർക്കും ആശാട്ടിമാർക്കും മുടങ്ങിയ വേതനം നൽകാൻ നിർദേശം നൽകിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കുടിപ്പള്ളിക്കൂടങ്ങളിൽ അധ്യാപനം നടത്തുന്നവർക്കുള്ള ഗ്രാൻഡ് പ്രാദേശിക സർക്കാരുകൾ തനത് …

കുടിപ്പള്ളിക്കൂടം ആശാൻമാരുടെ ഗ്രാന്റിന് മുടക്കമില്ല: മന്ത്രി Read More

അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ അന്തിമഘട്ടത്തിലേക്ക്: മന്ത്രി

അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിർണ്ണയ പ്രക്രിയ അന്തിമ ഘട്ടത്തിലേക്ക് കടന്നതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.സംസ്ഥാനത്ത് 98 …

അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ അന്തിമഘട്ടത്തിലേക്ക്: മന്ത്രി Read More

ലൈഫ് മിഷനിൽ ഭൂമി സംഭാവന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന്

2021-22 സാമ്പത്തികവർഷം മുതൽ മൂന്ന് വർഷം 2.5 ലക്ഷം ഭൂരഹിതർക്ക് പൊതുസമൂഹത്തിന്റെ സഹകരണത്തോടെ ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ നടത്തുന്ന ക്യാമ്പയിന്റെ  സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ എറണാകുളം ടൗൺഹാളിൽ 30ന് വൈകിട്ട് 5ന് …

ലൈഫ് മിഷനിൽ ഭൂമി സംഭാവന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന് Read More

തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണം; ശിൽപ്പശാല സംഘടിപ്പിക്കും: മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ

തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനവുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥ പുനർവിന്യാസത്തെ സംബന്ധിച്ചും സംസ്ഥാന-ജില്ലാ ഓഫീസുകളുടെ ഭരണനിർവ്വഹണ ഉത്തരവാദിത്തങ്ങൾ നിശ്ചയിക്കുന്നതിനും ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കുന്നതിനും സജ്ജരാക്കുന്നതിനുമായുള്ള ശിൽപ്പശാല സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തദ്ദേശ സ്വയംഭരണ …

തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണം; ശിൽപ്പശാല സംഘടിപ്പിക്കും: മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ Read More

തൊഴിൽ നികുതി ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം മൂന്നിന്

തൊഴിൽ നികുതി ഓൺലൈൻ പോർട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവഹിക്കും. രാവിലെ 10.30നാണു ചടങ്ങ്. സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും തൊഴിൽ നികുതി ഓൺലൈനായി അടയ്ക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമാണ് നഗരകാര്യ …

തൊഴിൽ നികുതി ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം മൂന്നിന് Read More

ജൈവവൈവിധ്യ പരിപാലന സമിതികളുടെ പരിശീലന പരിപാടി 21ന്

പ്രാദേശികതലത്തിൽ ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളുൾപ്പെടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള ജൈവവൈവിധ്യ പരിപാലന സമിതികളിലെ (ബി.എം.സി) അംഗങ്ങൾക്കുള്ള  ജില്ലാതല പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 21ന് രാവിലെ 10ന്  തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ …

ജൈവവൈവിധ്യ പരിപാലന സമിതികളുടെ പരിശീലന പരിപാടി 21ന് Read More