കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

സർക്കാർ സംവിധാനങ്ങളും സേവനങ്ങളും പൂർണമായി ഓൺലൈൻ വഴി ലഭ്യമാകുന്ന പശ്ചാത്തലത്തിൽ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇൻഫർമേഷൻ കേരള മിഷൻ സംഘടിപ്പിക്കുന്ന …

കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ Read More

ഹജ്ജിന് പോകാൻ കരുതിവെച്ച ഭൂമി ലൈഫ് മിഷന്; അഭിനന്ദിച്ച് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവനരഹിതർക്ക് സംഭാവന ചെയ്ത് കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ് സ്ഥലമാണ് ലൈഫ് മിഷന് ഇവർ സംഭാവന ചെയ്തത്. സ്ഥലം വിറ്റ് കിട്ടുന്ന തുക കൊണ്ട് …

ഹജ്ജിന് പോകാൻ കരുതിവെച്ച ഭൂമി ലൈഫ് മിഷന്; അഭിനന്ദിച്ച് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

സ്‌കൂൾ മേൽക്കൂര നിർമ്മാണത്തിനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനും മാർഗനിർദേശം പുറത്തിറക്കി

സംസ്ഥാനത്തെ സ്‌കൂളുകളുടെയും അംഗൺവാടികളുടെയും മേൽക്കൂര നിർമ്മാണത്തിനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാനും മാർഗനിർദ്ദേശം പുറത്തിറക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ജൂൺ ഒന്നിന് പുതിയ അധ്യയന വർഷം തുടങ്ങുന്ന സാഹചര്യത്തിലാണ് അടിയന്തിര നിർദ്ദേശം. …

സ്‌കൂൾ മേൽക്കൂര നിർമ്മാണത്തിനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനും മാർഗനിർദേശം പുറത്തിറക്കി Read More

കുടുംബശ്രീ തൊഴിൽ സർവ്വേയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് കെ-ഡിസ്‌ക് ഹെൽപ് ലൈനിൽ ബന്ധപ്പെടാം: മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിൽ സർവ്വേക്കായി എന്യുമറേറ്റർമാർ ഇതുവരെ സമീപിക്കാത്തവർക്ക് 0471 2737881 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. വീട്ടിൽ വിവരശേഖരണത്തിനായി …

കുടുംബശ്രീ തൊഴിൽ സർവ്വേയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് കെ-ഡിസ്‌ക് ഹെൽപ് ലൈനിൽ ബന്ധപ്പെടാം: മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ Read More

എന്റെ തൊഴിൽ എന്റെ അഭിമാനം സർവ്വേയിൽ രജിസ്റ്റർ ചെയ്തത് 45,94,543പേർ

നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവേയിൽ രജിസ്റ്റർ ചെയ്തത് 45,94,543 തൊഴിലന്വേഷകർ. എറണാകുളം ഒഴികെയുള്ള ജില്ലകളിലെ കണക്കാണിത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് …

എന്റെ തൊഴിൽ എന്റെ അഭിമാനം സർവ്വേയിൽ രജിസ്റ്റർ ചെയ്തത് 45,94,543പേർ Read More

സർക്കാരിന്റെ ഒന്നാം വാർഷികം, തദ്ദേശ എക്‌സൈസ് വകുപ്പുകളിൽ യാഥാർഥ്യമാകുന്നത് 52 പദ്ധതികൾ

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 52 പദ്ധതികളാണ് തദ്ദേശ എക്‌സൈസ് വകുപ്പുകൾ യാഥാർഥ്യമാക്കുന്നത്. ഇതിൽ 11 പദ്ധതികൾ പൂർത്തിയായി. ബാക്കി 41 എണ്ണം മെയ് 20 നകം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി എം …

സർക്കാരിന്റെ ഒന്നാം വാർഷികം, തദ്ദേശ എക്‌സൈസ് വകുപ്പുകളിൽ യാഥാർഥ്യമാകുന്നത് 52 പദ്ധതികൾ Read More

പ്രകടന പത്രികയിലെ 25 വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കി: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

പ്രകടന പത്രികയിൽ തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പുകൾക്ക് കീഴിൽ വരുന്ന 79 വാഗ്ദാനങ്ങളിൽ 25 എണ്ണം യാഥാർഥ്യമാക്കിയതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൈപുണ്യ പോഷണം, തൊഴിൽ ലഭ്യമാക്കൽ എന്നിവയ്ക്കായി സമഗ്രമായ പ്രവർത്തനങ്ങളാണ് വകുപ്പ് നടത്തിയത്. …

പ്രകടന പത്രികയിലെ 25 വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കി: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ Read More

എന്റെ തൊഴില്‍ എന്റെ അഭിമാനം; പ്രചാരണ പരിപാടിക്ക് മെയ് എട്ടിന് തുടക്കം

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളജ് എക്കണോമി മിഷന്‍ സംഘടിപ്പിക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം പ്രചാരണ പരിപാടിയും വിവരശേഖരണവും മെയ് എട്ടിനു രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളജില്‍ …

എന്റെ തൊഴില്‍ എന്റെ അഭിമാനം; പ്രചാരണ പരിപാടിക്ക് മെയ് എട്ടിന് തുടക്കം Read More

തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ പുനർനിർമിച്ച റോഡുകളുടെ രണ്ടു വർഷത്തെ പരിപാലനം കരാറുകാർ നിർവഹിക്കും: മന്ത്രി

മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിച്ച റോഡുകളുടെയെല്ലാം രണ്ടു വർഷത്തെ പരിപാലനം കരാറുകാർ നിർവഹിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുനർനിർമിച്ച 1200 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അഴൂർ കോളിച്ചിറയിൽ നിർവഹിക്കുകയായിരുന്നു …

തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ പുനർനിർമിച്ച റോഡുകളുടെ രണ്ടു വർഷത്തെ പരിപാലനം കരാറുകാർ നിർവഹിക്കും: മന്ത്രി Read More

വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ 31പുതിയ തസ്തിക സൃഷ്ടിച്ചു; നിയമനം 29 ഏപ്രിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

വനിതാ സിവിൽ എക്‌സൈസ്  ഓഫീസർമാരുടെ 31 പുതിയ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. വെള്ളിയാഴ്ച കാലാവധി അവസാനിക്കാനിരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും ഈ തസ്തികകളിൽ നിയമനം നടക്കുക. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് …

വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ 31പുതിയ തസ്തിക സൃഷ്ടിച്ചു; നിയമനം 29 ഏപ്രിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More