വിദ്യാർത്ഥികളെ കയറ്റാത്ത ബസുകൾക്കെതിരെ കർശന നടപടി മൂവാറ്റുപുഴ താലൂക്ക് വികസന സമിതി യോഗം ചേർന്നു

വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആര്‍ടിഒ, പൊലിസ്  എന്നിവർക്ക് നിർദ്ദേശം നൽകി മൂവാറ്റുപുഴ താലുക്ക് വികസന സമിതി യോഗം.  ഞായറാഴ്ചകളില്‍ സര്‍വ്വീസ് മുടക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ  നടപടി സ്വീകരിക്കാനും ആര്‍ടിഒ യ്ക്ക് നിർദ്ദേശം നല്‍കി.കെഎസ്ആര്‍ടിസി- സ്വകാര്യ …

വിദ്യാർത്ഥികളെ കയറ്റാത്ത ബസുകൾക്കെതിരെ കർശന നടപടി മൂവാറ്റുപുഴ താലൂക്ക് വികസന സമിതി യോഗം ചേർന്നു Read More

2022 സുബ്രതോ മുഖർജി : എറണാകുളം ജില്ലാ സ്കൂൾസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

 2022 ലെ സുബ്രതോ മുഖർജിഎറണാകുളം ജില്ലാ സ്കൂൾസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ജൂനിയർ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസും  പെൺകുട്ടികളുടെ വിഭാഗത്തിൽ പനമ്പള്ളി നഗർ ജി.എച്ച്.എസ്.എസും ജേതാക്കളായി. എറണാകുളം സബ്ജൂനിയർ  അണ്ടർ 14 വിഭാഗത്തിൽ മൂവാറ്റുപുഴ വീട്ടൂർ …

2022 സുബ്രതോ മുഖർജി : എറണാകുളം ജില്ലാ സ്കൂൾസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു Read More

മണ്ണെടുപ്പ് ചോദ്യം ചെയ്ത പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു

മൂവാറ്റുപുഴ: മാറാടിയിൽ അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്ത പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിക്ഷേധം ശക്തമാകുന്നു. അപകടകരമായ രീതിയിൽ മണ്ണ് ഖനനം ചെയ്യുന്നത് ചോദ്യം ചെയ്തതിനാണ് ഇരുപത് വയസുകാരിയായ പെൺകുട്ടിയെ മർദ്ദിച്ചത്. മണ്ണുമാഫിയയെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് കോൺഗ്രസും …

മണ്ണെടുപ്പ് ചോദ്യം ചെയ്ത പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു Read More

മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തിക്കെതിരെ നിയമനടപടിക്കൊരുങ്ങി അജേഷ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തിക്കെതിരെ നിയമനടപടിക്കൊരുങ്ങി അജേഷ്. കുട്ടികൾ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തെ ജപ്തി നടപടികൾ നിയമവിരുദ്ധമാണെന്ന് അജേഷ് പറഞ്ഞു. മാതാപിതാക്കൾ വീട്ടിൽ ഇല്ലെന്ന് കുട്ടികൾ ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. കുട്ടികളെ കേൾക്കാതെ അവരെ പുറത്താക്കിയാണ് ജപ്തി നടന്നതെന്ന് അജേഷ് …

മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തിക്കെതിരെ നിയമനടപടിക്കൊരുങ്ങി അജേഷ് Read More

ജപ്തി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി മൂവാറ്റുപുഴ അബര്‍ബന്‍ ബാങ്ക്

മൂവാറ്റുപുഴ: ജപ്തി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി മൂവാറ്റുപുഴ അബര്‍ബന്‍ ബാങ്ക്. ജപ്തി ചെയ്ത് പൂട്ടിയ വീട് കുത്തിത്തുറന്നത് കോടതിയലക്ഷ്യ നടപടിയാണെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഏപ്രിൽ 16ന് ബോര്‍ഡ് യോഗം ചേരും. മൂവാറ്റുപുഴ …

ജപ്തി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി മൂവാറ്റുപുഴ അബര്‍ബന്‍ ബാങ്ക് Read More

വിജിലൻസ് കോടതിയിലെ മരട് ഫ്ലാറ്റ് കേസ് ഉൾപ്പെടെയുള്ളവയുടെ റിപ്പോർട്ടുകളും രേഖകളുമടങ്ങുന്ന ഫയൽ നഷ്ടപ്പെട്ടു: കോടതി ജീവനക്കാരൻ പൊലീസ് കസ്റ്റഡിയിൽ

മൂവാറ്റുപുഴ: വിജിലൻസ് കോടതിയിലെ അതീവ ഗൗരവ സ്വഭാവമുള്ള രേഖകൾ യാത്രാമധ്യേ ‘നഷ്ടപ്പെട്ടു’. സംഭവത്തിൽ പന്തികേടു തോന്നി കോടതി ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തു വളരെ അധികം ചർച്ച ചെയ്യപ്പെട്ട മരട് ഫ്ലാറ്റ് കേസ് ഉൾപ്പെടെയുള്ളവയുടെ റിപ്പോർട്ടുകളും രേഖകളുമാണു നഷ്ടപ്പെട്ടിരിക്കുന്നത്. മൂവാറ്റുപുഴ വിജിലൻസ് …

വിജിലൻസ് കോടതിയിലെ മരട് ഫ്ലാറ്റ് കേസ് ഉൾപ്പെടെയുള്ളവയുടെ റിപ്പോർട്ടുകളും രേഖകളുമടങ്ങുന്ന ഫയൽ നഷ്ടപ്പെട്ടു: കോടതി ജീവനക്കാരൻ പൊലീസ് കസ്റ്റഡിയിൽ Read More

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ ഒന്നാം റാങ്കുമായി മുവാറ്റുപുഴ സ്വദേശി സൂരജ് ബെൻ

കൊച്ചി: ആദ്യ പത്തിനുള്ളിൽ വരുമെന്ന് വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഒന്നാം റാങ്കുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ‘പ്രാങ്ക്’ ആകുമെന്നാണ് കരുതിയതെന്ന് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സുരജ് ബെൻ. സിവിൽ സർവീസസ് പരീക്ഷയിൽ മൂന്നാം ശ്രമത്തിലാണ് മൂവാറ്റുപുഴ മന്നൂർ സ്വദേശിയായ …

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ ഒന്നാം റാങ്കുമായി മുവാറ്റുപുഴ സ്വദേശി സൂരജ് ബെൻ Read More