വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആര്‍ടിഒ, പൊലിസ് എന്നിവർക്ക് നിർദ്ദേശം നൽകി മൂവാറ്റുപുഴ താലുക്ക് വികസന സമിതി യോഗം. ഞായറാഴ്ചകളില്‍ സര്‍വ്വീസ് മുടക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും...