വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു
പാലക്കാട്: ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട കലാകാരന്മാര്‍ക്കുള്ള വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. ജൈനിമേട് പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ നടന്ന …
വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു Read More