എആർ റഹ്‌മാന്റെ മകൾ സംഗീത സംവിധായികയാവുന്നു

ചെന്നൈ: അനുഗ്രഹീത സംഗീതജ്ഞനായ എ ആർ റഹ്‌മാന്റെ മകൾ ഖദീജ റഹ്‌മാൻ സംഗീത സംവിധായികയാവുന്നു. ഗായിക കൂടിയായ ഖദീജ ‘മിൻമിനി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സംഗീത സംവിധാന രംഗത്തേക്ക് കടക്കുന്നത്. ഹാലിത ഷമീം സംവിധാനംചെയ്യുന്ന ചിത്രത്തിൽ എസ്തർ അനിൽ, ഗൗരവ് കലൈ, …

എആർ റഹ്‌മാന്റെ മകൾ സംഗീത സംവിധായികയാവുന്നു Read More

പ്രമുഖ മലയാളം സംഗീത സംവിധായകൻ ജോൺ പി. വർക്കി കുഴഞ്ഞു വീണു മരിച്ചു

തൃശൂർ:പ്രമുഖ മലയാളം റോക്ക് സംഗീതജ്ഞനും ഗിത്താറിസ്റ്റും സംഗീത സംവിധായകനുമായ ജോൺ പി. വർക്കി (51) വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ജിഗ്സോ പസിലിന്റെ ആൽബവുമായി സംഗീത രംഗത്തു ശ്രദ്ധേയനായ ജോൺ ‘അവിയൽ’ ബാൻഡിൽ അംഗമായിരുന്നു. എംടിവി ചാനലിലെത്തിയ ആദ്യ മലയാളി ബാൻഡായിരുന്നു …

പ്രമുഖ മലയാളം സംഗീത സംവിധായകൻ ജോൺ പി. വർക്കി കുഴഞ്ഞു വീണു മരിച്ചു Read More

സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: സിനിമ നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരീസ് ചന്ദ്രൻ) അന്തരിച്ചു. 66 വയസ്സായിരുന്നു. ദൃഷ്ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ബയോസ്കോപ്പ്, ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതം പകർന്നിരുന്നു. നാടക സംഗീത രംഗത്ത് മികച്ച …

സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു Read More

സംഗീത സംവിധായകന്‍ മുരളി സിതാര ആത്മഹത്യ ചെയ്ത നിലയില്‍

സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു. 65 വയസായിരുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിൽ 11/07/2021 ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ഭൗതിക ശരീരം …

സംഗീത സംവിധായകന്‍ മുരളി സിതാര ആത്മഹത്യ ചെയ്ത നിലയില്‍ Read More

പ്രശസ്ത സംഗീത സംവിധായകൻ റാം ലക്ഷ്മൺ ഹൃദയാഘാതം മൂലം അന്തരിച്ചു

മുംബൈ: നാലുപതിറ്റാണ്ടിലേറെയായി ഹിന്ദി, മറാട്ടി , ബോജ്പുരി ഭാഷകളിലായി 150 ലധികം സിനിമകൾ പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത വിഖ്യാത സംഗീത സംവിധായകൻ റാം ലക്ഷ്മൺ (78) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നാഗ്പൂരിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ആറു ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം കോ …

പ്രശസ്ത സംഗീത സംവിധായകൻ റാം ലക്ഷ്മൺ ഹൃദയാഘാതം മൂലം അന്തരിച്ചു Read More

മധു ബാലകൃഷ്ണൻ മച്ചാൻസിലൂടെ സംഗീത സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കുന്നു

ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മൈ ഡിയർ മച്ചാൻസിലൂടെ മലയാളികളുടെ പ്രിയ ഗായകൻ മധു ബാലകൃഷ്ണൻ ചലചിത്ര സംഗീത സംവിധാന രംഗത്തേക്ക് ചുവട് വെച്ചു. പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ തമിഴും മലയാളവും ഇടകലർത്തി …

മധു ബാലകൃഷ്ണൻ മച്ചാൻസിലൂടെ സംഗീത സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കുന്നു Read More

സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ അന്തരിച്ചു

കൊച്ചി: സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ (62) അന്തരിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്റെ സഹായി ആയി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ദൂരദര്‍ശനുവേണ്ടി ആരംഭഗാനം ചിട്ടപ്പെടുത്തിയിട്ടുളള ലിപ്‌സന്റെ പുഷ്പാഞ്ജലി എന്ന ക്രിസ്ത്യന്‍ ഭക്തിഗാന …

സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ അന്തരിച്ചു Read More

പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

കോട്ടയം: പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. വ്യാഴാഴ്ച(18/02/21) വൈകിട്ടായിരുന്നു അന്ത്യം. മികച്ച പശ്‌ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. മലയാളത്തിനു പുറമെ കന്നഡ,ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാർഡ് നേടിയ …

പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു Read More