കാണികൾക്ക് സംഗീത വിരുന്നൊരുക്കി നാവികസേന
രാജ്യാഭിമാനം വാനോളമുയർത്തി ബേപ്പൂരിന്റെ മണൽപരപ്പിൽ നാവികസേനയുടെ സംഗീത വിരുന്ന്. ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന മ്യുസിക്ക് ബാന്റിൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ നിന്നുള്ള 20 പേരടങ്ങിയ നാവിക സേന സംഘമാണ് സംഗീതത്തിന്റെ ഹരം പകർന്നത്. ഔദ്യോഗിക യൂണിഫോമിലെത്തിയ സേനാംഗങ്ങൾ സംഗീതോപകരങ്ങളും വിവിധ …
കാണികൾക്ക് സംഗീത വിരുന്നൊരുക്കി നാവികസേന Read More