സാങ്കേതിക തകരാര്‍; തിരുവനന്തപുരത്ത് വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: വിമാനത്താവളത്തില്‍ യാത്രാ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് തിരിച്ചിറക്കിയത്. 23/01/23 തിങ്കളാഴ്ച രാവിലെ 8.40 ന് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് 9.10 …

സാങ്കേതിക തകരാര്‍; തിരുവനന്തപുരത്ത് വിമാനം തിരിച്ചിറക്കി Read More

അൽഷിമേഴ്‌സ് രോഗനിർണയം : നൂതന സാങ്കേതിക ഉപകരണം വികസിപ്പിച്ച് മലയാളി ഗവേഷകർ

മസ്‍കത്ത്: അൽഷിമേഴ്‌സ് രോഗനിർണയം വേഗത്തിലാക്കുന്നതിനായി ഒമാനിലെ ഗവേഷകർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് മെഡിക്കൽ ഉപകരണം (ഗാംഗ്ലിയോനാവ്) വികസിപ്പിച്ചെടുത്തു. ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ഡോ. ഷെറിമോൻ പി.സിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. റോയൽ ഒമാൻ പൊലീസ് ഹോസ്‍പിറ്റലിലെ, ഡോ. …

അൽഷിമേഴ്‌സ് രോഗനിർണയം : നൂതന സാങ്കേതിക ഉപകരണം വികസിപ്പിച്ച് മലയാളി ഗവേഷകർ Read More

മസ്കറ്റിലെ സലാലയിൽ കൂറ്റൻ തിരമാലയിൽ പെട്ട് അഞ്ച് ഇന്ത്യക്കാരുൾപ്പെടെ എട്ട്പേർ ഒലിച്ചുപോയി

മസ്ക്കറ്റ്: കൂറ്റൻ തിരമാലയിൽ പെട്ട അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ എട്ടുപേർ ഒലിച്ചുപോയ അപകടത്തിന്റെ ദാരുണമായ ദൃശ്യങ്ങൾ പുറത്ത്. ദാഫാർ ഗവർണറേറ്റിലെ അൽ മുഗ്‌ സെയിൽ ബീച്ചിൽ 10/07/22 ഞായറാഴ്ച ഉച്ചയോട് കൂടിയായിരുന്നു അപകടം. അപ്രതീക്ഷിതമായി വന്ന വലിയ തിരമാലയിൽപ്പെട്ടവർ കടലിലേക്ക് വീഴുന്നതിന്റെ …

മസ്കറ്റിലെ സലാലയിൽ കൂറ്റൻ തിരമാലയിൽ പെട്ട് അഞ്ച് ഇന്ത്യക്കാരുൾപ്പെടെ എട്ട്പേർ ഒലിച്ചുപോയി Read More

ഒമാനിലെ ഏറ്റവും വലിയ ആയുർവേദ ചികിത്സാ കേന്ദ്രമായി കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി

മസ്‍കത്ത്: ഒമാനിലെ ഏറ്റവും മികച്ച ആയുർവേദ ചികിത്സാ കേന്ദ്രമായി മാറാനൊരുങ്ങി കോയമ്പത്തൂർ ആയുർവേദ സെന്റർ (സി.എ.സി). പ്രസിദ്ധമായ കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ ഒമാനിലെ അഞ്ചാമത്തെ ശാഖയാണ് 2022 മാർച്ച് 18ന് മബേലയിൽ പ്രവർത്തനം ആരംഭിച്ചത്. ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ പ്രൈവറ്റ് …

ഒമാനിലെ ഏറ്റവും വലിയ ആയുർവേദ ചികിത്സാ കേന്ദ്രമായി കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി Read More

ഇന്ത്യൻ ഹോക്കി പരിശീലകൻ സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി ഒമാനില്‍ അന്തരിച്ചു

മസ്‌കറ്റ്: മുന്‍ ഇന്ത്യ, ഒമാന്‍ ഹോക്കി പരിശീലകനും ഇന്ത്യന്‍ വനിതാ ടീം പരിശീലകനുമായിരുന്ന സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി (89) ഒമാനില്‍ അന്തരിച്ചു 1982-ല്‍ രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ ഒമാനിലെത്തിയ സയ്യിദ് നഖ്‌വി, പിന്നീട് 39 വര്‍ഷം ഒമാനില്‍ തുടരുകയായിരുന്നു. ഒമാനില്‍ ഹോക്കി …

ഇന്ത്യൻ ഹോക്കി പരിശീലകൻ സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി ഒമാനില്‍ അന്തരിച്ചു Read More

പ്രവാസികളുടെ തൊഴിൽ നിയമലംഘനം : രണ്ട് മത്സ്യബന്ധന ബോട്ടുകൾ അധികൃതർ‌ പിടിച്ചെടുത്തു

മസ്‍കത്ത്: ഒമാനിൽ രണ്ട് മത്സ്യബന്ധന ബോട്ടുകൾ അധികൃതർ‌ പിടിച്ചെടുത്തു. അഗ്രികൾച്ചറൽ ആന്റ് ഫിഷറീസ് ഡയറക്ടറേറ്റിന് കീഴിലുള്ള ഫിഷറീസ് മോണിട്ടറിങ് ടീമാണ് അൽ വുസ്‍ത ഗവർണറേറ്റിലെ ദുഖമിൽ വെച്ച് നടപടി സ്വീകരിച്ചത്. പ്രവാസികളുടെ തൊഴിൽ നിയമലംഘനമാണ് നടപടികൾക്ക് കാരണമായതെന്ന് അധികൃതർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ …

പ്രവാസികളുടെ തൊഴിൽ നിയമലംഘനം : രണ്ട് മത്സ്യബന്ധന ബോട്ടുകൾ അധികൃതർ‌ പിടിച്ചെടുത്തു Read More

ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു

മസ്‌കത്ത്‌: ഒമാനില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു. എണാകുളം മുവാറ്റുപുഴ ഈസ്റ്റ്‌ മരടില്‍ മാടവന കൃഷ്‌ണന്‍കുട്ടി ചന്ദ്രനറെ മകന്‍ പളളിപ്പുറത്തുവീട്ടില്‍ രൂപേഷ്‌ (42) ആണ്‌ മരിച്ചത്‌. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. അമ്മ നിര്‍മല ചന്ദ്രന്‍.ഭാര്യ: ശ്രീജ രൂപേഷ്‌ .12 വയസുളള മകനും രണ്ടുവയസുകാരിയായ …

ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു Read More

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക്

മസ്‌കത്ത്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക്. പാകിസ്താന്‍, ബംഗ്ലാദേശ് പൗരന്‍മാരേയും വിലക്കി കൊണ്ടാണ് ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ ഉത്തരവ്.എന്നാല്‍ ഒമാനി പൗരന്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യമേഖലയിലെ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല. ഏപ്രില്‍ …

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക് Read More

വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ച് ഒമാന്‍

മസ്‌ക്കത്ത്: ഒമാന്‍ വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ചു. തൊഴില്‍ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. മാളുകളിലെ സെയില്‍സ്, അക്കൗണ്ടിംഗ്, കാഷ്യര്‍, മാനേജ്‌മെന്റ് എന്നീ തസ്തികകളില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇത്തരം തസ്തികകളില്‍ നിയമനം ഒമാന്‍ സ്വദേശികള്‍ക്കുമാത്രമായി പരിമിതപ്പെടുത്തും.2021 ജൂലൈ 20 മുതല്‍ പുതിയ ഉത്തരവ് …

വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ച് ഒമാന്‍ Read More

ഒമാനില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമാവുന്നു

മസ്‌ക്കത്ത്: 2020 ഡിസംബര്‍ 27 ഞായറാഴ്ച മുതല്‍ ഒമാനില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമാവുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍മുഹമ്മദ് അല്‍ സഈദി . 15,600 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കുക. ഗുരതര രോഗ ബാധിതരും, ആരോഗ്യ പ്രവര്‍ത്തകരും അടക്കം …

ഒമാനില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമാവുന്നു Read More